കുട്ടികളുടെ വായനോത്സവത്തിൽ ‘ഡാൻസിങ് വിത് റോബൊട്ട്’ അവതരിപ്പിച്ചു

ഒരു റോബോട്ട് മനുഷ്യനോടൊപ്പം നിറഞ്ഞ താളത്തിൽ നൃത്തം ചെയ്യുന്നത് കാണാൻ കുട്ടികൾ തടിച്ചുകൂടി. സംഗീതം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നപ്പോൾ വേഗതയേറിയ കലാകാരന്റെ അരികിൽ ഒരു റോബോട്ടിക് രൂപം കേന്ദ്രബിന്ദുവായി എത്തി. സാങ്കേതികവിദ്യയും ചലനവും സമന്വയിപ്പിക്കുന്ന ഒരു ഭാവി പ്രകടനമായ “ഡാൻസിംഗ് വിത്ത് എ റോബോട്ട്” അവതരിപ്പിച്ചു. നെതർലൻഡ്സിൽ നിന്നുള്ള ഡാനിയേൽ സിമുവാണ് സ്വന്തമായി വികസിപ്പിച്ചെടുത്ത, നൃത്തം ചെയ്യുന്ന റോബട്ടുമായി എത്തിയത്. “ആദ്യം ഒരു അക്രോബാറ്റ്, രണ്ടാമത്തേത് ഒരു റോബോട്ട് നിർമ്മാതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന നെതർലാൻഡ്‌സിൽ നിന്നുള്ള 33 വയസ്സുള്ള ഡാനിയേൽ സിമു സർക്കസ് കലാകാരൻ കൂടിയാണ്.

റോബോട്ടിന് തത്സമയം കാണാനോ കേൾക്കാനോ സംവദിക്കാനോ കഴിയില്ലെങ്കിലും, സമർത്ഥമായ നൃത്തസംവിധാനം, സമയം, ദൃശ്യ രൂപകൽപ്പന എന്നിവയിലൂടെ സിമുവിന്റെ പ്രകടനം കാണാൻ കാണികൾ ഒത്തുകൂടി. അക്രോബട്ട് എന്നു പേരിട്ടിരിക്കുന്ന ഹ്യുമനോയിഡ് റോബട്ടിനെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് നിർമിച്ചെടുത്തത്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നൃത്തങ്ങളാണ് റോബൊട്ട് കാണികൾക്കു മുന്നിൽ അവതരിപ്പിച്ചത്. റോബൊട്ടിനു ജീവനില്ലെങ്കിലും ഡാനിയേലിന്റെ പ്രകടനത്തിലൂടെ റോബട്ടിനെ ജീവനുള്ള നർത്തകനെപ്പോപോലെ തന്നെ കാണികൾക്ക് അനുഭവപ്പെട്ടു. കോവിഡ് മഹാമാരിക്കാലത്താണ് ഡാനിയേൽ ഈ റോബട്ട് നിർമിച്ചത്. യുട്യൂബ് നോക്കിയാണ് ഇതെല്ലാം പഠിച്ചതെന്നും ഡാനിയേൽ പറഞ്ഞു. ആദ്യമായുണ്ടാക്കിയ റോബട്ട് രണ്ടു തവണ പ്രവർത്തിപ്പിച്ചപ്പോഴേക്കും കേടായി. എങ്കിലും തോറ്റു പിൻമാറാതെ ശ്രമം തുടർന്ന് പുതിയത് നിർമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 600ലേ​റെ ശി​ൽ​പ​ശാ​ല​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 122 അ​റ​ബ്- അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക പ്ര​സാ​ദ​ക​രാ​ണ്​ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. 70 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 133 അ​തി​ഥി​ക​ളും 10,24 പ​രി​പാ​ടി​ക​ളി​ലാ​യി പ​​​ങ്കെ​ടു​ക്കും. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും ഉ​ൾ​പ്പെ​ടെ 50ലേ​റെ പ്ര​ഗ​ല്ഭ​ർ ന​യി​ക്കു​ന്ന 50ല​ധി​കം ശി​ൽ​പ​ശാ​ല​ക​ളു​മു​ണ്ടാ​കും.

വായനോത്സവത്തിലേക്ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മേ​യ്​ നാ​ലി​ന്​ വായനോത്സനം സ​മാ​പി​ക്കും. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടുമണിവരെയും വെ​ള്ളി​യാഴ്ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തുമണിവരെയും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യു​മാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...