ആര്യാ ഓട്ടോയുടെ നൂതന വര്‍ക്ക്‌ഷോപ്പ് അബുദാബി റഹായെല്‍ ഓട്ടമോട്ടീവ് സിറ്റിയില്‍ ആരംഭിച്ചു

അബുദാബി: സ്വയം നിയന്ത്രിത, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വിഭാഗം ഉള്‍പ്പെടെ എല്ലാതരം വാഹനങ്ങളുടെയും അറ്റകുറ്റപ്പണി നടത്താവുന്ന ആര്യാ ഓട്ടോയുടെ നൂതന വര്‍ക്ക്‌ഷോപ്പ് അബുദാബി റഹായെല്‍ ഓട്ടമോട്ടീവ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കണോമിക് സിറ്റീസ് ആന്‍ഡ് ഫ്രീസോണ്‍സ് സിഇഒ അബ്ദുല്ല അല്‍ ഹമേലി ഉദ്ഘാടനം ചെയ്തു. ഖലീഫാ ഇക്കണോമിക് സോണ്‍ അബുദാബിക്ക് (കെസാഡ്) കീഴില്‍ റഹായെലില്‍ തുറന്ന ഏറ്റവും വലിയ ഗാരിജ് ആണിത്. ചടങ്ങില്‍ എംഡി പി.കെ സുഭാഷ് ബോസ്, ആര്യാ ഓട്ടോ ചെയര്‍മാന്‍ പി.കെ അശോകന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ജെ പ്രജിത്ത്, ഫൗണ്ടിങ് പാര്‍ട്ട്ണര്‍ പി.കെ സുരേഷ്, പാര്‍ട്ണര്‍ പി.എ സേതു, ബിസിനസ് ഡിവലപ്‌മെന്റ് മാനേജര്‍ ജോസഫ് കാട്ടിക്കാരന്‍, കെസാഡ് ഗ്രൂപ്പ് സിഒഒ ഫാത്തിമ അല്‍ ഹമ്മാദി, സ്റ്റേക്ക്‌ഹോള്‍ഡര്‍ മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിലെ യൂസഫ് അല്‍ സാബി, റഹായേല്‍ ഓട്ടമോട്ടീവ് ആക്ടിങ് ജനറല്‍ മാനേജര്‍ ഖാലിദ് അല്‍ തെനേജി, കൊമേഴ്‌സ്യല്‍ ആന്‍ഡ് ബിസിനസ് ഡിവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ സാലിം എം മമരി എന്നിവര്‍ പങ്കെടുത്തു.

1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കിയ ഗാരിജില്‍ ഒരേസമയം 105 വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താം. 200 ലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. നൂതന സാങ്കേതിക വിദ്യകളുള്ള മെക്കാനിക്കല്‍ വിഭാഗമാണ് ഇവിടുത്തെ പ്രത്യേകത. സമഗ്ര ബോഡിഷോപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക മെയിന്റനന്‍സ് റാംപ്, റിപ്പയര്‍ വിഭാഗങ്ങളുമുണ്ട്. വര്‍ക്ക്‌ഷോപ്പിന് ഫൈവ് സ്റ്റാര്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷനുണ്ട്. പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെ അംഗീകൃത ഗാരിജ് കൂടിയാണിത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...