അമേരിക്കൻ സ്പെഷ്യാലിറ്റി ഫുഡ്സ് പത്താം വാർഷികം ആഘോഷിച്ചു

അമേരിക്കൻ സ്പെഷ്യാലിറ്റി ഫുഡ്സ് കമ്പനിയുടെ പത്താം വാർഷികം ദുബായിൽ ആഘോഷിച്ചു. ചടങ്ങിൽ അമേരിക്കൻ സ്പെഷ്യാലിറ്റി ഫുഡ്സ് സ്ഥാപകനും സിഇഒയുമായ ഹനി എം ഹനീഫ് 650-ലധികം ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് പുറത്തിറക്കി. യു‌എസ്‌ഡി‌എ റീജിയണൽ അഗ്രികൾച്ചറൽ കൗൺസിലർ വലേരി ബ്രൗൺ, അഡ്വാൻസ്‌ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എൽഎൽസി സിഇഒ മിറോസ്ലാവ് ഹോസെക്, ജേവിയർ- ഇന്റർനാഷണൽ സെയിൽസ് മാനേജർ ഇ.എം.ഇ.എ സാൻ മാർക്കോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

എല്ലാ പ്രധാന പങ്കാളികൾക്കും അചഞ്ചലമായ പിന്തുണയ്‌ക്ക് ഹനി എം ഹനീഫ് നന്ദി പറഞ്ഞു. പോരാട്ടങ്ങളും വെല്ലുവിളികളും അതിജീവിച്ച് അഭിനിവേശത്തിലൂടെയാണ് അമേരിക്കൻ സ്പെഷ്യാലിറ്റി എന്ന സ്വപ്നം സ്ഥാപിച്ചത് എന്ന് ഹനി കൂട്ടിച്ചേർത്തു. സൂപ്പർമാർക്കറ്റുകൾ, എയർലൈനുകൾ, ലോഞ്ചുകൾ, കാറ്ററിംഗ്, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ക്യുഎസ്ആർ ശൃംഖലകൾ എന്നിവയ്ക്കും മറ്റും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട് .

അമേരിക്കയിലെ ന്യൂയോർക്കിൽ മാർക്കറ്റിംഗ് ഓഫീസും, മേരിലാൻഡിൽ ഒരു കോർപ്പറേറ്റ് ഓഫീസും ആയാണ് അമേരിക്കൻ സ്‌പെഷ്യാലിറ്റി ഫുഡ്‌സ് കമ്പനി 2013-ൽ തുടക്കമിടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ പ്രീമിയം ആഗോള ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. മെക്സിക്കോ, യുകെ, യുഎ ഇ എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രാദേശിക ഓഫീസുകളുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...