അഷ്ടമിരോഹിണിക്കൊരുങ്ങി ക്ഷേത്രങ്ങൾ

ഉണ്ണിക​ണ്ണ​ന്റെ പി​റ​ന്നാ​ളാ​യ അ​ഷ്ട​മി​രോ​ഹി​ണി​ക്കൊ​രു​ങ്ങി ക്ഷേത്രങ്ങൾ. അ​ഷ്ട​മി രോ​ഹി​ണി ഈ മാസം 26 തിങ്കളാഴ്ചയാണ്. ഗുരുവായൂരിലും പ്രത്യേക സൗകര്യങ്ങൾ ദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, കെ.​പി. വി​ശ്വ​നാ​ഥ​ൻ, വി.​ജി. ര​വീ​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​ല​ർ​ച്ചെ നി​ർ​മാ​ല്യം മു​ത​ൽ ദ​ർ​ശ​ന​ത്തി​നു​ള്ള പൊ​തു​വ​രി ക്ഷേ​ത്ര​ത്തി​ലേ​ക്ക് നേ​രെ വി​ടും. ഇ​തി​നാ​ൽ പ്ര​ദ​ക്ഷി​ണം, ശ​യ​ന​പ്ര​ദ​ക്ഷി​ണം, അ​ടി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഒ​ഴി​വാ​ക്കും. വി.​ഐ.​പി, സ്പെ​ഷ​ൽ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു​ള്ള ദ​ർ​ശ​നം രാ​വി​ലെ 4.30 മു​ത​ൽ 5.30 വ​രെ​യും വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ​യും മാ​ത്ര​മാ​കും. കാ​ൽ ല​ക്ഷ​ത്തി​ലേ​റെ ഭ​ക്ത​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചോ​റൂ​ൺ വ​ഴി​പാ​ട് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം ന​ൽ​കും.

പ്ര​സാ​ദ ഊ​ട്ടി​നു മാ​ത്ര​മാ​യി 25,55,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ൾ​ക്ക് 2,07,500 രൂ​പ വ​ക​യി​രു​ത്തി. എ​ല്ലാ ഭ​ക്ത​ർ​ക്കും വി​ശേ​ഷാ​ൽ പ്ര​സാ​ദ ഊ​ട്ട് ന​ൽ​കും. ര​സ​കാ​ള​ൻ, ഓ​ല​ൻ, അ​വി​യ​ൽ, എ​രി​ശ്ശേ​രി, പൈ​നാ​പ്പി​ൾ പ​ച്ച​ടി, മെ​ഴു​ക്കു​പു​ര​ട്ടി, ശ​ർ​ക്ക​ര​വ​ര​ട്ടി, കാ​യ​വ​റ​വ്, അ​ച്ചാ​ർ, പു​ളി​യി​ഞ്ചി, പ​പ്പ​ടം, മോ​ര്, പാ​ൽ​പാ​യ​സം എ​ന്നി​വ​യാ​ണ് വി​ഭ​വ​ങ്ങ​ൾ. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യാ​ണ് പി​റ​ന്നാ​ൾ സ​ദ്യ. പ്ര​സാ​ദ ഊ​ട്ട് ഭ​ക്ത​ർ​ക്ക് വി​ള​മ്പി ന​ൽ​കാ​ൻ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മെ 100 പ്ര​ഫ​ഷ​ന​ൽ വി​ള​മ്പു​കാ​രെ നി​യോ​ഗി​ക്കും. അ​ഷ്ട​മി​രോ​ഹി​ണി ദി​വ​സ​ത്തെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ പാ​ൽ​പാ​യ​സ​ത്തി​ന് 8.08 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റും അ​പ്പ​ത്തി​ന് 7.25 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റും ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു. ആ​ഘോ​ഷ​ത്തി​നാ​യി 35,80,800 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ചു​റ്റു​വി​ള​ക്ക്, കാ​ഴ്ച​ശീ​വേ​ലി മു​ത​ലാ​യ​വ​ക്ക് 6,80,000 രൂ​പ അ​നു​വ​ദി​ച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...