അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയുടെയും ഭാഗമായി യുഎഇയിലും ആക്രമണം നടക്കുന്നതായി റിപോർട്ടുകൾ. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് ദുബായ് പാം ജുമൈറയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായി. 4 പേർക്ക് പരിക്കേറ്റു. ആക്രണം നടന്നത് ജുമൈറ ലേക് ടവറിൽ ആണ് മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായത്. സിവിൽ ഡിഫെൻസ് സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

