യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസം പ്രഖ്യാപിച്ചു. സ്വകാര്യ മേഖല ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് അവധി. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ അവധി 22 വരെ ആയിരിക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ ഓഫീസുകൾ വീണ്ടും 23ന് തുറന്നു പ്രവർത്തിക്കും.

