രുചി വൈവിധ്യങ്ങളുമായി കണ്ണന്‍ രവി ഗ്രൂപ്പിന്റെ പുതിയ ആഡംബര സംരംഭം, ഉദ്ഘാടകനായി കിംഗ് ഖാൻ

തെക്കേ ഇന്ത്യൻ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ പുതിയ കേന്ദ്രം കൂടി ദുബൈയിൽ തുടങ്ങുന്നു. കണ്ണന്‍ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷനുകളായ പാന്തര്‍ ക്ലബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്റ് എന്നിവ ദുബായ് ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ റസ്റ്റോബാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നടിയും മുൻ എം പി യുമായ ഖുശ്‌ബുവും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണമാണ് എടികെ സ്‌ക്വയര്‍ റസ്റ്ററന്റില്‍ ലഭ്യമാകുന്നത്.

കണ്ണന്‍ രവിയുടെയും മകൻ ദീപക് രവിയുടെയും നേതൃത്വത്തിലാണ് പുതിയ രുചി സങ്കേതത്തിന്റെ പ്രവര്‍ത്തനം. ചടങ്ങില്‍ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. അത്യാധുനിക ഇന്റീരിയറുകള്‍, ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്റെ രൂപകല്‍പ്പന. ദുബായ് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ്, മറ്റ് ആഡംബര സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയാണ് കണ്ണന്‍ രവി ഗ്രൂപ്പ്.

ഷാരൂഖ് ഖാന്റെ പേരില്‍ ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ ലോഞ്ച് ചെയ്ത കൊമേഴ്സ്യല്‍ ടവര്‍ ചരിത്രം കുറിച്ചിരുന്നു. ലോഞ്ചിങ് ദിനത്തില്‍ തന്നെ ഏകദേശം 5,000 കോടിയിലേറെ രൂപയുടെ പ്രോപ്പര്‍ട്ടികളാണ് വിറ്റുപോയത്. ഒരു സെലിബ്രിറ്റിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഇത്രവേഗം വിറ്റഴിയുന്നത് ദുബായ് വിപണിയിലും ആദ്യ സംഭവമായിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...