ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ. അഹമ്മദ് അബ്ദുൽ തവാബ് പുരസ്കാരം ഏറ്റു വാങ്ങി. ആഗോള ഇസ്‌ലാമിക ധനകാര്യ മേഖലയിലെ മികവ് ആണ് ഫോറത്തിൽ പുരസ്കാരത്തിന് പരിഗണിച്ചത്. ദുബായ് ദുസിറ്റ് താനി ഹോട്ടലിൽ അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് (CIBE) ആണ് ഫോറം സംഘടിപ്പിച്ചത്.

അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് സവിശേഷമായ ഗ്ലോബൽ
തകാഫുൽ ആൻഡ് റീ തകാഫുൽ പുരസ്കാരം ഏറ്റു വാങ്ങിയതിലൂടെ തങ്ങൾ അങ്ങേയറ്റം ആദരിക്കപ്പെട്ടതായി ഓ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഒത് മാൻ പറഞ്ഞു. ആധുനിക സാങ്കേതികതയുടെ സഹായത്തോടെ പ്രഷ്യസ് മെറ്റലിലുള്ള നിക്ഷേപങ്ങൾ ജനകീയ വൽകരിക്കുന്നതിൽ ഓ ഗോൾഡ് വഹിച്ച പങ്ക് ആണ് ഈയൊരു അംഗീകാരം ഉയർത്തി കാണിക്കുന്നത് . എല്ലാവർക്കും ലഭ്യമാകുന്നതും മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നതും സുതാര്യവുമായ നിക്ഷേപ സംവിധാനം ഒരുക്കിയ ഓ ഗോൾഡിനുള്ള അംഗീകാരം കൂടിയായി ഇത്.
ഒരു ദിർഹം മുതലുള്ള, വളരെ കുറഞ്ഞ തുകയുടെ സ്വർണം, വെള്ളി എന്നിവയില് നിക്ഷേപം ഇറക്കാൻ സഹായിക്കുന്നതാണ് ഓ ഗോൾഡ് ആപ്പ്. വക്കാലാ ഗോൾഡ് ഏണിംഗ്സ് അടക്കമുള്ള ഓരോ ഓഫറുകളും പലിശ രഹിതവും മതിയായ ആസ്തിയുടെ പിൻബലം ഉള്ളതും ആണ്.

  • അധികൃതർ വ്യക്തമാക്കി.

“ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ സാധൂകരിക്കുന്നതാണ് ഈയൊരു അംഗീകാരം. മാത്രമല്ല, ഓ ഗോൾഡ് ആപ്പിൻ്റെ അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ശരീയ നിയമങ്ങൾക്ക് അനുസൃതമായ സൊല്യൂഷൻസ് ലഭ്യമാക്കാൻ സാധിക്കുന്നുവെന്നത് അഭിമാനകരമാണ്. സുശക്തവും സുരക്ഷിതവും മൂല്യങ്ങളിൽ അതിഷ്ഠിതവുമായതുമായ ഒരു പ്ലാറ്റ്ഫോം സജ്ജമാക്കുന്നതി്ന് പ്ര തിജ്ഞാബദ്ധമാണ് ഓ ഗോൾഡ്. ശരീയ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സമഗ്രതയും വിശ്വാസ്യതയും പ്രോത്സാഹിപ്പിക്കുന്നത് ആണത് ‘- ബന്ദർ അൽ ഒത് മാൻ പറഞ്ഞു.

സ്വർണ സമ്പാദ്യ പദ്ധതിയുടെയും നിക്ഷേപ, ലീസിംഗ് സംവിധാനങ്ങളുടെയും ഏകീകരണം ആണ് ഇസ്ലാമിക ധനകാര്യ വ്യവസായ മേഖലയ്ക്ക് ഓ ഗോൾഡിൻ്റെ സുപ്രധാന സംഭാവനയായി അവാർഡ് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...