വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ശ്രദ്ധ നേടി ആസാ ഗ്രൂപ്പ്

ദുബായ്: വേള്‍ഡ് ട്രേഡ് സെന്ററില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) സംഘടിപ്പിച്ച വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സിബിഷനില്‍ (വെറ്റെക്‌സ്) ശ്രദ്ധേയ സാന്നിധ്യമായി ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി എല്‍എല്‍സി. വെറ്റെക്‌സില്‍ ഓരോ വര്‍ഷവും ഊര്‍ജ്ജരംഗത്ത് അതിനൂതനവും സുസ്ഥിരവുമായ പദ്ധതികളാണ് ആസാ ഗ്രൂപ്പ് പരിചയപ്പെടുത്തുന്നത്. വെറ്റെക്‌സില്‍ ഇത്തവണയും സാന്നിധ്യം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ആസയുടെ ഗോ ഗ്രീന്‍ പോലുള്ള സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഹരിത ഭാവിക്കായി ഒരേ ദര്‍ശനം പങ്കിടുന്ന വ്യവസായ നേതാക്കളുമായി സഹകരിക്കാനും സാധിച്ചതായും ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ സി.പി. സാലിഹ് പറഞ്ഞു.

ദേവയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗോ ഗ്രീന്‍ സംരംഭവും റിന്യൂവല്‍ എനര്‍ജി അഥവാ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുമാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഡയറക്ടര്‍മാരായ അന്‍ഹാര്‍ സാലിഹ്, സഞ്ജീദ് സാലിഹ്, സഹല്‍ സാലിഹ് എന്നിവര്‍ പറഞ്ഞു. പുതിയ പദ്ധതിയുടെ പ്രവര്‍ത്തനരൂപം വെറ്റെക്‌സില്‍ സന്ദര്‍ശകര്‍ക്കായി ആസാ ഒരുക്കിയിരുന്നുവെന്ന് സിഒഒ കാള്‍ വ്യക്തമാക്കി. വര്‍ഷത്തില്‍ 12,000 മെട്രിക് ടണ്‍ സ്റ്റീല്‍ സ്ട്രക്ച്ചര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് കമ്പനിയുടെ പ്രത്യേകതയെന്ന് ആസാ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കര്‍ പറഞ്ഞു. ഇത് ദുബായിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഹരിത വളര്‍ച്ചാ പദ്ധതികള്‍ക്കും പിന്തുണ നല്‍കുന്നുണ്ട്. സുസ്ഥിര അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്‍നിരയിലാണ് കമ്പനിയുള്ളത്.

കഴിഞ്ഞ 19 വര്‍ഷങ്ങളായി ദേവയുടെ പങ്കാളിയാണ് ആസാ ഗ്രൂപ്പ്. 16 വര്‍ഷങ്ങളായി വെറ്റെക്‌സിലും സജീവ പങ്കാളിത്തമുണ്ട്. സിപി ഹോള്‍ഡിംഗ് എന്ന ആഗോള ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയോടെ 7,000 ത്തിലേറെ ജീവനക്കാരും, 500-ത്തിലേറെ വാഹനങ്ങളും യന്ത്രങ്ങളും, കൂടാതെ 1,500 ത്തിലേറെ വിജയകരമായി പൂര്‍ത്തിയായ പദ്ധതികളുമൊക്കെയാണ് ഗ്രൂപ്പിന്റെ നേട്ടം. ഡയറക്ടര്‍ (പവര്‍ ഡിവിഷന്‍) രഞ്‌ജോദ് സിംഗ്, ആഷ്ലി (കോണ്‍ട്രാക്ട് മാനേജര്‍) തുടങ്ങിയവരും സംബന്ധിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...