ഏഷ്യാ കപ്പ് 2025; ഇന്ത്യ- പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14 ന് ദുബായിൽ, ഫൈനൽ സെപ്റ്റംബർ 28 ന്

2025 ലെ ഏഷ്യാ കപ്പിന്റെ പൂർണ്ണ ഷെഡ്യൂളും വേദികളും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പുറത്തിറക്കി. സെപ്റ്റംബർ 9 മുതൽ ടൂർണമെന്റ് നടക്കും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14 ന് ദുബായിൽ നടക്കും. ടി20 ഫോർമാറ്റിൽ നടക്കുന്ന കോണ്ടിനെന്റൽ ടൂർണമെന്റ് പൂർണ്ണമായും യുഎഇയിലാണ് നടക്കുന്നത്. ആകെ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. സെപ്റ്റംബർ 28 ന് ദുബായിലാണ് ഫൈനൽ. ടീമുകളെ നാല് വീതം വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവരും ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നിവരുമാണ്.

ഗ്രൂപ്പ് ഘട്ടം

സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ vs ഹോങ്കോങ്, അബുദാബി

സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ, ദുബായ്

സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോങ്, അബുദാബി

സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ, ദുബായ്

സെപ്റ്റംബർ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക, അബുദാബി

സെപ്റ്റംബർ 14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ, ദുബായ്

സെപ്റ്റംബർ 15 (തിങ്കൾ): ശ്രീലങ്ക vs ഹോങ്കോങ്, അബുദാബി

സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ, ദുബായ്

സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ vs യുഎഇ, അബുദാബി

സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ, ദുബായ്

സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ vs ഒമാൻ, അബുദാബി

സൂപ്പർ 4

സെപ്റ്റംബർ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2, ദുബായ്

സെപ്റ്റംബർ 21 (ഞായർ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2, ദുബായ്

സെപ്റ്റംബർ 22 (തിങ്കൾ): വിശ്രമ ദിനം

സെപ്റ്റംബർ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2, അബുദാബി

സെപ്റ്റംബർ 24 (ബുധൻ): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2, ദുബായ്

സെപ്റ്റംബർ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയർ 2 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2, ദുബായ്

സെപ്റ്റംബർ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ, ദുബായ്

സെപ്റ്റംബർ 27 (ശനി): അവധി ദിനം

ഫൈനൽ

സെപ്റ്റംബർ 28 (ഞായർ): ഫൈനൽ, ദുബാ

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനം; മരണസംഖ്യ 14, തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച 14 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴുപേരുടെ പൂർണ ശരീരം കണ്ടെത്തി. നിലവിൽ...

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...

കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കി മൂന്ന് ഗ്രൂപ്പുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ മുഖ്യമന്ത്രി പദം ആർക്ക് എന്നതിനെച്ചൊല്ലി പടയൊരുക്കം തുടങ്ങി. ഇതോടെ കോൺഗ്രസിൽ കടുത്ത വിഭാഗീയത മറനീക്കി പുറത്തുവരുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല...

തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത്...

തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ...

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; മരണം 23 ആയി

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ...