റോഡിൽ ഒരേസ്ഥലത്ത് 8 ദിവസത്തിൽ കൂടുതൽ നിർത്തിയിടുന്ന വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി കണക്കാകും: ഗോവ മുഖ്യമന്ത്രി

റോഡിൽ ഒരേസ്ഥലത്ത് 8 ദിവസത്തിൽ കൂടുതൽ നിർത്തിയിടുന്ന ഏതൊരു വാഹനവും ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി സ്‌ക്രാപ്പ് ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മുന്നറിയിപ്പ്. ആദ്യം ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുമെന്നും എട്ട് ദിവസത്തിനകം വാഹനങ്ങൾ നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം, അതിനുശേഷം ഉടമയ്ക്ക് വാഹനം തിരികെ ലഭിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങൾ തെരുവിൽ പാർക്ക് ചെയ്യുന്ന റോഡരികിലെ വർക്ക്‌ഷോപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനാജിയിൽ ഉപേക്ഷിക്കപ്പെട്ട 250 വാഹനങ്ങൾ അധികൃതർ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ, സംസ്ഥാനത്ത് അനധികൃത വാടക കാറുകൾക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. വാടകയ്ക്ക് അനധികൃതമായി ഓടുന്ന 550 സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ദുബായിൽ റോബോടാക്സി; വാഹനത്തിൽ സഞ്ചരിച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് നഗരത്തിന്റെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാത്ത റോബോടാക്സി സേവനങ്ങൾ വരുന്നു. ബൈഡു അപ്പോളോ ഗോ നിർമ്മിച്ചിട്ടുള്ള RT6 റോബോടാക്സി വാഹനങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ദുബായിൽ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ...

‘ഒരുനാൾ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകും’: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

കശ്മീർ പാകിസ്ഥാൻ്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫിൻറെ അവകാശവാദം. ഇത് ഇന്ത്യയുമായുള്ള...

വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ...

യുഎസ് പൗരന്മാർ ഉടൻ ഇറാൻ വിടണം; കർശന നിർദ്ദേശവുമായി യുഎസ്

ഇറാനിൽ തുടരുന്ന കനത്ത ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലുള്ള യുഎസ് പൗരന്മാർ രാജ്യം ഉടൻ വിടണമെന്നും മടങ്ങാനായി യുഎസ് സർക്കാരിൻ്റെ സഹായം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ...

നടൻ വിജയ്‌ക്ക് തിരിച്ചടി, ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി പിഴ ചുമത്തിയ ഉത്തരവ് ശരിവയ്ക്കുകയും അപ്പീൽ...

വാഹനാപകടം; നടൻ മണിയൻപിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം നഗരത്തിൽ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാറിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. അതേഅസമയം സംഭവസമയത്ത് കാർ നിർത്താതെ പോയതിൽ നടൻ...

തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇ-ബസ് സർവീസ് ശനിയാഴ്ച മുതൽ

തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകളെച്ചൊല്ലി കെ.എസ്.ആർ.ടി.സി.യും നഗരസഭയും തമ്മിലുണ്ടായിരുന്ന തർക്കം ചർച്ചകളിലൂടെ പരിഹരിച്ചു. ഇതോടെ നഗരത്തിലെ കൂടുതൽ ഇടറോഡുകളിലേക്ക് ഇ-ബസ് സർവീസ് വ്യാപിപ്പിക്കാൻ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിൽ വിവിധ വാർഡ് കൗൺസിലർമാർ...

ഇരുപത്തിമൂന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിന് 2026 ഫെബ്രുവരി 4-ന് തുടക്കമായി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...