50 ദി​ർ​ഹംസിന്​ അ​ൺ​ലി​മി​റ്റ​ഡ്​ ആക്സസ് ഓ​ഫ​റുമായി ദുബായ് ഗ്ലോബൽ വില്ലജ്

ദു​ബൈയിലെ പ്ര​ധാ​ന വ്യാപാര വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. 50 ദി​ർ​ഹ​മി​ന്​ അ​ൺ​ലി​മി​റ്റ​ഡ്​ ആക്സസ് ഓ​ഫ​ർ എന്ന രീതിയിലാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുനൂറോളം റൈ​ഡു​ക​ൾ, ഗെ​യി​മു​ക​ൾ, മ​റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ കാ​ർ​ണി​വ​ൽ മേ​ഖ​ല. ഇ​വി​ടെ എ​ല്ലാ റൈ​ഡു​ക​ളി​ലും പരിധിയില്ലാതെ ഉ​പ​യോ​ഗി​ക്കാ​ൻ ഈ ആനുകൂല്യത്തിലൂടെ സാധിക്കും. എന്നാൽ മറ്റു ചില മേഖലകളിൽ തി​ര​ഞ്ഞെ​ടു​ത്ത റൈ​ഡു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഈ ​ഓ​ഫ​ർ എ​ന്നും​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

60 മീറ്റർ ഫെസ്റ്റിവൽ വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ഡ്രം, ഹോണോലോ-ലൂപ്പ് തുടങ്ങിയ ആവേശം തേടുന്നവർക്കുള്ള വിനോദങ്ങൾക്കൊപ്പം ഹോളണ്ട് വിൻഡ് വീൽ സ്വിസ് സ്വിംഗ്, സെവൻ സീ പൈറേറ്റ്, കുട്ടികൾക്കുള്ള സ്പാനിയ ബോട്ട് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.മേ​യ്​ 11ന്​ ​സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​ഫ​ർ ല​ഭ്യ​മാ​കും.

29-മ​ത്​ സീ​സ​ൺ അ​വ​സാ​നി​ക്കാനിരിക്കെ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ഗോ​ള ഗ്രാ​മം​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. അതിന് പിന്നാലെയാണ് ഈ ആനുകൂല്യവും അധികൃതർ പ്രഖ്യാപിക്കുന്നത്. 65 ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ നേരത്തെതന്നെ പ്ര​വേ​ശ​നം സൗ​ജ​ന്യമാണ്.

വർദ്ധിച്ചുവരുന്ന ജനപ്രീതിയും അതിഥികളുമായുള്ള ആഴത്തിലുള്ള ബന്ധവും ഇത് മേഖലയിലെ ഒന്നാം നമ്പർ വിനോദ, സാംസ്കാരിക കേന്ദ്രമെന്ന സ്ഥാനം ഉറപ്പിക്കുന്നു. 1997 ൽ ആഗോളഗ്രാമ കവാടങ്ങൾ തുറന്നതിനുശേഷം, ഗ്ലോബൽ വില്ലേജ് 100 ദശലക്ഷത്തിലധികം അതിഥികളെ സ്വാഗതം ചെയ്തു, കഴിഞ്ഞ സീസൺ 28 ൽ 10 ദശലക്ഷത്തിലധികം ആളുകളുടെ വരവ് എന്ന പുതിയ റെക്കോർഡ് ഗ്ലോബൽ വില്ലജ് നേടി. ഈ സീസണിൽ, 90 ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3,500 ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ലധികം ഡൈനിംഗ് ഓപ്ഷനുകളും ഉണ്ട്. 40,000 ഷോകളിൽ 400-ൽ അധികം ലോകോത്തര കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. കാർണവലിൽ അതിഥികൾക്ക് 200 ലധികം റൈഡുകളും ഗെയിമുകളും ആസ്വദിക്കാൻ കഴിയും, ഇത് ഗ്ലോബൽ വില്ലേജിനെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ പരിപാടികൾ, ഷോകൾ, ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾ എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നു. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 1 മണിവരെയും, വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകീട്ട് നാലുമുതൽ പുലർച്ചെ രണ്ടു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനം; മരണസംഖ്യ 47 ആയി

പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ്...

ജു​മു​അ ന​മ​സ്കാ​രം ഇ​ന്നു​മു​ത​ൽ 12.45ന്

യുഎഇയിൽ ഇന്ന് മുതൽ ജു​മു​അ ന​മ​സ്കാ​രം ഉച്ചക്ക് 12.45നു ആയിരിക്കും. പു​തി​യ സ​മ​യ​ക്ര​മം എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലെ​യും എ​ല്ലാ പ​ള്ളി​ക​ളി​ലും ന​ട​പ്പാ​ക്കും. ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ 12.45നാ​യി​രി​ക്കും ജു​മു​അ ന​മ​സ്കാ​ര​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി...

ഇന്ന്‌ ധനുമാസത്തിലെ തിരുവാതിര

ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര...