ഈജിപ്ത് പവിലിയൻ, ചരിത്ര സ്പന്ദനങ്ങളെ തൊട്ടറിയാം

വിഭവശേഷികൊണ്ടും ജനസംഖ്യകൊണ്ടും മുന്നിൽ നിൽക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. പിരമിഡുകളും മമ്മികളും കൊണ്ട് ഈ രാജ്യം പ്രശസ്തമാണ്. നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞ ഈജിപ്ത് എന്ന നാടിൻറെ പവലിയൻ ഇവിടെ ദുബായ് ഗ്ലോബൽ വില്ലേജിലും ഉണ്ട്. 4000 വർഷംവരെ വർഷം വരെ പഴക്കമുള്ള ഈജിപ്ഷ്യൻ ചരിത്രവും സംസ്കാരവും വിളിച്ചോതുന്നവ പ്രവേശന കവാടങ്ങളുടെ ഇരുവശങ്ങളിലും വിൽപനക്കായി വച്ചിരിക്കുന്ന എല്ലാ വസ്തക്കളിലും കാണാൻ സാധിക്കും.

കരകൗശലവസ്തുക്കളുടെ വലിയ ശേഖരം തന്നെ എത്തിച്ചിട്ടുണ്ട് ഇവിടെ. വലിയ സ്റ്റാളുകളിൽ നിറയെ ഇവ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു. വളരെ ഭാഗിയുള്ള കരകൗശലവസ്തുക്കൾ ആണിവ. വീടുകൾ അലങ്കരിക്കാൻ ഉള്ളവയാണ് അധികവും. ഇവ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ തന്നെ മനോഹരമാണ്‌. ഈജിപ്ത് ജനതയുടെ വേഷം ധരിച്ച ചെറു പ്രതിമകളും ഇവിടെ ധാരാളം കാണാം. ഗൃഹം അലങ്കരിക്കാൻ ആയി ആവശ്യമായതെല്ലാം ഇവിടെ ഉണ്ട്. സ്ഫിങ്സിന്റെയും ഈജിപ്ത്യൻ ഫറവോമാരുടെയും രൂപങ്ങൾ ധാരാളമായി ഉണ്ട്. ബെല്ലി ഡാൻസ് വസ്ത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ചിത്രപ്പണികളൂടെ തിളങ്ങുന്ന കളിമൺ പാത്രങ്ങളും നിരവധിയാണ്. കണ്ണെടുക്കാൻ തോന്നാത്തവിധം പല വർണങ്ങളിൽ നിർമ്മിച്ചിരിക്കുന്ന കളിമൺ പാത്രങ്ങളും ഗ്ളാസ്സുകളും കപ്പുകളുമെല്ലാം സന്ദർശകരെ ആകർഷിക്കാൻ പോന്നവയാണ്. ധാരാളം പെയിന്റിങ്ങുകളും ഇവിടെ വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ഈ നാടിൻറെ സംസ്കാരം തുടിക്കുന്നവയാണ്.

പ്രകൃതിദത്ത ചായങ്ങൾ ഉപഗോഗിച്ച് നിർമ്മിച്ച ചിത്രങ്ങളും ധാരാളം. ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഒരു മാജിക് റൂമും ഇവിടെ ഉണ്ട്. രാത്രിയിൽ തിളങ്ങുന്ന ചിത്രങ്ങൾ. പ്രത്യേകതരം ചെടികളും ഇലകളും വെള്ളത്തിൽ കുതിർത്തിട്ട് അവ പിന്നീട് പലവിധത്തിലുള്ള പ്രക്രിയയിലൂടെ കേടുപാടുകൾ ഉണ്ടാവാത്ത പേപ്പറുകളാക്കി മാറ്റി അവയിൽ പ്രകൃതി ദത്ത ചായങ്ങൾ ചാലിച്ചാണ് ഈ മനോഹര ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടിൽ ഈ പെയിന്റിങ്ങുകൾ മറ്റൊരു നിറമായി തീരും. പല ആശയങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈജിപ്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം ഇവിടെ ഈ വരകളിൽ പ്രതിഫലിക്കുന്നുണ്ട്.

വിവിധ തരത്തിലുള്ള സുവനീയറുകൾ, ഔദ് എന്ന വാദ്യോപകരണത്തിന്റെ വിവിധ വലുപ്പത്തിലുള്ളവ യഥേഷ്ടം ഉണ്ടിവിടെ. സുവനീയറുകളായി സൂക്ഷിക്കാൻ പറ്റുന്ന നിരവധി വസ്തുക്കളുടെ നിറവാണ് ഈജിപ്തിന്റെ പവലിയനിൽ. അങ്ങനെ ഈജിപ്തിന്റെ പവലിയനിൽ എത്തിയാൽ കൺ നിറയെ കാണുവാനും കൈ നിറയെ വാങ്ങുവാനും ഉള്ളവയാണ് ഈ പവലിയനിൽ ഉള്ളത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...