ദുബായിൽ ഈദുൽ ഫിത്വർ അവധി ദിവസങ്ങളിലെ സമയക്രമം പ്രഖ്യാപിച്ച് ആർടിഎ

ദുബായിൽ ഈദുൽ ഫിത്വർ അവധി ദിവസങ്ങളിലെ സമയക്രമം പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ 2 ചൊവ്വാഴ്ച വരെ സർവീസുകൾക്ക് മാറ്റമുണ്ടാകും, സാധാരണ പ്രവർത്തനം ഏപ്രിൽ 3 ബുധനാഴ്ച മുതൽ പുനരാരംഭിക്കും.

മെട്രോ & ട്രാം

ദുബായ് മെട്രോ റെഡ് & ഗ്രീൻ ലൈൻ സ്റ്റേഷനുകൾ മാർച്ച് 29 (ശനി) മുതൽ ഏപ്രിൽ 2 (ചൊവ്വ) വരെ രാവിലെ 5:00 മുതൽ പുലർച്ചെ 1:00 വരെ പ്രവർത്തിക്കും. മാർച്ച് 30 (ഞായർ) മാത്രമായി, മെട്രോ രാവിലെ 8:00 മുതൽ ആരംഭിക്കും.ദുബായ് ട്രാം മാർച്ച് 29 മുതൽ 31 വരെ (ശനി മുതൽ തിങ്കൾ) രാവിലെ 6:00 മുതൽ പുലർച്ചെ 1:00 വരെ പ്രവർത്തിക്കും, എന്നാൽ മാർച്ച് 30 (ഞായർ) സർവീസ് രാവിലെ 9:00 മുതൽ തുടങ്ങും.

ബസ് & മറൈൻ സർവീസ്

E100 (അൽ ഘുബൈബ ബസ് സ്റ്റേഷൻ) & E102 റൂട്ടുകൾ 28 റമദാൻ മുതൽ 3 ശവ്വാൽ വരെ നിർത്തിവയ്ക്കും. അബൂദബിയിലേക്കുള്ള യാത്രക്കാർ ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കുന്ന E101 റൂട്ട് പ്രയോജനപ്പെടുത്താം. ദുബായ് ബസ്, വാട്ടർ ടാക്സി, ദുബായ് ഫെറി, പരമ്പരാഗത അബ്ര, ഇലക്ട്രിക് ഹെറിറ്റേജ് അബ്ര എന്നിവയുടെ സമയക്രമം അറിയാൻ “S’hail” ആപ്പ് ഉപയോഗിക്കുകയോ, അല്ലെങ്കിൽ RTA വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

പാർക്കിംഗ് & കസ്റ്റമർ സർവീസ്

പൊതു പാർക്കിംഗ് സൗകര്യം 1 മുതൽ 3 ശവ്വാൽ വരെ പ്രത്യേകപാർക്കിങ് ഒഴികെയുള്ള എല്ലാ പാർക്കിംഗ് മേഖലകളും സൗജന്യമായിരിക്കും. പാർക്കിംഗ് ഫീസ് ശവ്വാൽ 4 മുതൽ പുനരാരംഭിക്കും. കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളും വാഹന പരിശോധന കേന്ദ്രങ്ങളും 1 മുതൽ 3 ശവ്വാൽ വരെ അടഞ്ഞിരിക്കുമെങ്കിലും ദെയ്റ, അൽ ബർഷ, അൽ കിഫാഫ്, RTA ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് സെന്ററുകൾ 24/7 പ്രവർത്തിക്കും. പ്രവാസികളും സന്ദർശകരും യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി അതാത് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കേണ്ടതാണെന്നും RTA അറിയിച്ചിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...