ഷാർജ കുട്ടികളുടെ വായനോത്സവം ഏപ്രിൽ 23 മുതൽ മെയ് 4 വരെ

​ഷാർജ: പതിനാറാമത് ഷാർജ കുട്ടികളുടെ വായനോത്സവം ഏപ്രിൽ 23മുതൽ മെയ് 4 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാ‍ർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ നാടകങ്ങൾ, സംവാദങ്ങൾ, കുട്ടികൾക്കായുള്ള കലാപരിപാടികാൾ എന്നിവയെല്ലാം ഉണ്ടാകും. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വായനോത്സവത്തിൽ പതിവുപോലെ എഴുത്തുകാരും ചിത്രകാരന്മാരും കുട്ടികൾക്കായുള്ള പാചകവിദഗ്ധരും എല്ലാം തന്നെ ഇക്കുറിയും വായനോത്സവത്തിലെത്തും.

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഭാര്യ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്കായി വായനോത്സവം സംഘടിപ്പിക്കുന്നത്. വായനോത്സവത്തിന്റെ ഭാഗമായി ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, ബുക്സ് ഫോർ വിഷ്വലി ഇംപയേഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവ പ്രഖ്യാപിക്കും. കുട്ടികളിൽ അറിവ് വർധിപ്പിക്കാൻ പുസ്തകങ്ങള്‍ നിർണായകമായ പങ്ക് വഹിക്കുന്നുണ്ടെന്നും വായന പ്രോത്സാഹിപ്പിക്കുകയാണ് വായനോത്സവത്തിന്‍റെ ലക്ഷ്യമെന്നും ഷാർജ ബുക്ക് അതോറിറ്റിയുടെ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.

ഷാർജ കുട്ടികളുടെ വായനോത്സവം കുട്ടികളുടെ ഭാവനയെ ഉത്തേജിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുകയും അവരുടെ താൽപ്പര്യം വളർത്തുകയും അവരുടെ അറിവും അനുഭവപരിചയവും സമ്പന്നമാക്കുകയും ചെയ്യുമെന്ന് വായനോത്സവത്തിന്‍റെ ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.

കുട്ടികളുടെ വായനോത്സവത്തിൽ വിവിധ മേഖലകളിലെ വിദഗ്ധർ കുട്ടികള്‍ക്കായി പഠന ശാലകളും, ചെറു വർക്ക് ഷോപ്പുകളും നടത്തും. കലാ പ്രകടനങ്ങൾ, വിദഗ്‌ധരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ – വിനോദ പരിപാടികൾ എന്നിവയും ഉണ്ടാകും. കൂടാതെ ശാസ്ത്ര പരിചയം, കുക്കറി, പെയിന്റിംഗ്, ചിത്രരചന എന്നിവയെല്ലാം കുട്ടികളുടെ ഇഷ്ടാനുസരണം ചെയ്യാനുള്ള വേദി കൂടി കുട്ടികളുടെ പുസ്ത്കോത്സവത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...