‘ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ’ ഇന്ന് ഗ്ലോബൽ വില്ലേജിൽ

വിനോദ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് ‘ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ’ അരങ്ങേറും. രാത്രി 7:40-നും 9:20-നും ആണ് ഗ്ലോബൽ വില്ലേജിലെ പ്രധാന സ്റ്റേജിൽ പരിപാടി നടക്കുക. ‘വാട്ടർലൂ’ മുതൽ ‘ഡാൻസിംഗ് ക്വീൻ’ വരെയുള്ള ABBAയുടെ കാലാതീതമായ ക്ലാസിക്കുകൾ, ശബ്ദത്തിലും ശൈലിയിലും ഉയർന്ന തലത്തിലുള്ള മികച്ച പ്രകടനങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്ക് സാധിക്കും. ഗ്ലോബൽ വില്ലേജ് സീസൺ 29-ന്റെ വിനോദ, സംഗീത പരിപാടികളുടെ വലിയ നിരയിലെ ഒന്നുകൂടിയാണ് ഈ ട്രിബ്യൂട്ട് ഷോ.

ഇതിഹാസ സ്വീഡിഷ് പോപ്പ് ഗ്രൂപ്പായ ABBA, 1974-ൽ യൂറോവിഷൻ ഗാനമത്സരത്തിൽ വിജയിച്ചതിന് ശേഷം അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയും ചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സംഗീത പരിപാടികളിലൊന്നായി മാറുകയും ചെയ്തു. ഗ്ലോബൽ വില്ലേജിലെ പരിപാടി കാണുവാൻ പ്രത്യേക ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, അല്ലെങ്കിൽ ഗ്ലോബൽ വില്ലേജിന്റെ പ്രവേശന കവാടങ്ങളിലെ ടിക്കറ്റിംഗ് കൗണ്ടറുകൾ എന്നിവയിലൂടെ എടുക്കുന്ന ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റ് മാത്രം മതി.

ഗ്ലോബൽ വില്ലേജിലെ വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയവ വൈവിധ്യ അനുഭവങ്ങൾ ആണ് ഓരോ സന്ദർശകനും സമ്മാനിക്കുക. തെരുവ് കലാപ്രകടനങ്ങൾ, സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ വേറെയുമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...