പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയും ദുബായ് ജിഡിആർഎഫ്എയും

യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലോക കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങളുമായി യോജിക്കുന്നതിനുമായി സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് കരാർ. യു എ ഇ ഫെബ്രുവരി നാലിനാണ് ദേശീയ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്

ദുബായ് ജി.ഡി.ആർ.എഫ്.എ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനിയും ചേർന്നാണ് ഈ സഹകരണ കരാർ ഒപ്പുവെച്ചത്. ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ ഉടമ്പടി നടന്നത്.

ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയുമായുള്ള ഈ ഉടമ്പടി ദുബായുടെ സുസ്ഥിര ഭാവിയെ അനുസരിച്ചുള്ള പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങളുടെ വകുപ്പിന്റെ പ്രതിബദ്ധത ഉറപ്പാക്കുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.പരിസ്ഥിതി സംരക്ഷണത്തിനും ഭാവി തലമുറകളുടെ ജീവനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹകരിക്കുന്നുവെന്ന് അൽ മർറി കൂട്ടിച്ചേർത്തു. ഇത് യുഎഇയുടെ ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണെന്നും “ദുബായ് സുസ്ഥിരത മാനദണ്ഡങ്ങളിൽ ഒരു ആഗോള മാതൃകയായി മാറുന്നതിനും കാലാവസ്ഥാ മാറ്റ വെല്ലുവിളികൾ നേരിടുന്നതിനുമുള്ള നൂതന പരിസ്ഥിതി പ്രവർത്തനങ്ങൾ വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനി വ്യക്തമാക്കി.

ഈ ഉടമ്പടി പരിസ്ഥിതി സംരക്ഷണത്തിനായുള്ള നൂതന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തന പ്രക്രിയകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും പരിസ്ഥിതി പാദചിഹ്നം കുറയ്ക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം നൽകുന്നു. ദുബായ് പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിൽ നേതൃത്വം നൽകുന്നതിനും സുസ്ഥിരമായ ഭാവിയിലേക്കുള്ള വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു മാതൃക സ്ഥാപിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു

27 വർഷത്തിന് ശേഷം തലസ്ഥാനം പിടിച്ച് ബിജെപി, 21 സംസ്ഥാനങ്ങളിൽ അധികാരത്തിൽ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ ബി ജെ പി അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. തുടർച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യിൽ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. ഡൽഹിയിലെ എഎപിയുടെ...

ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, നുണകളുടെ ഭരണം ആവസാനിച്ചു: അമിത് ഷാ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡൽഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമർശിച്ചുകൊണ്ട്...

‘ഡൽഹി വിജയം’ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഡൽഹിയിലെ ബിജെപിയുടെ വിജയത്തോട് പ്രധാനമന്ത്രി പ്രതികരിച്ചത്. 27 വർഷങ്ങൾക്ക് ശേഷമാണ്...

‘ജനവിധി അംഗീകരിക്കുന്നു’; തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് അരവിന്ദ് കേജ്രിവാൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) നേരിട്ട പരാജയം അംഗീകരിച്ച് പാർട്ടി മേധാവി അരവിന്ദ് കേജ്‌രിവാൾ. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ...

ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് ഒമർ അബ്ദുള്ള

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റത്തിന് പിന്നാലെ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും (എഎപി) പരോക്ഷമായി പരിഹസിച്ചു. കോൺഗ്രസിൻ്റെ പതനവും ഡൽഹി തിരഞ്ഞെടുപ്പിൽ...

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണ ഭീഷണി സന്ദേശം

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശം എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി...

തിരിച്ചടിക്കാൻ ഒരു മടിയില്ല; ട്രംപിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

അമേരിക്കൻ പ്രസിഡന്‍റ് ഡെണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി...

പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു

ചെന്നൈ വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ്‌ നാലു മാസം ഗർഭിണിയായിരുന്ന ആന്ധ്ര സ്വദേശിനിയെ യുവാവ്...