വാഹന ന​മ്പ​ർ പ്ലേ​റ്റ്​ ലേ​ലം; 8.1 കോ​ടി ദി​ർ​ഹം നേ​ടി റെക്കോർഡിട്ട് ദുബായ് ആർ ടി എ

വാ​ഹ​ന​ങ്ങ​ളു​ടെ ഫാ​ൻ​സി ന​മ്പ​റു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന്​ ദുബായ് എ​മി​റേ​റ്റി​ലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അ​തോ​റി​റ്റി ഒ​രു​ക്കി​യ ലേ​ല​ത്തി​ൽ റെക്കോർഡ് വരുമാനം. 81 മില്യൺ ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനആണ് ദുബായ് ആർടിഎ നേടിയത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. ലേലത്തിൽ മൊത്തം 81.178 ദശലക്ഷം ദിർഹമാണ് ലഭിച്ചത്.

നമ്പർ പ്ലേറ്റുകൾക്കായുള്ള 117-മത് ഓപ്പൺ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ശനിയാഴ്ച ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി ഹോ​ട്ട​ലി​ൽ നടന്ന ലേലത്തിൽ ബിബി55 എന്ന നമ്പർ പ്ലേറ്റ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയി. 63 ലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. ബിബി55 എന്ന നമ്പർ പ്ലേറ്റ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയി. 63 ലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. എഎ21 പ്ലേറ്റ് 6.16 ദശലക്ഷം ദിർഹത്തിനും, ബിബി100 പ്ലേറ്റ് 50 ലക്ഷം ദിർഹത്തിനും ലേലത്തിൽ പോയി. എഎ, ബിബി, കെ, ഒ, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർടിഎ ലേലത്തിൽ വച്ചത്.

സ്വദേശികളും പ്രവാസികളും ലേലത്തിൽ പങ്കെടുത്തു. ഓ​പ​ൺ ലേ​ല​ത്തി​ലും ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ലും വ്യ​ത്യ​സ്ത​മാ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ളാ​ണ്​ ആ​ർ.​ടി.​എ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​ത്. ന​മ്പ​ർ പ്ലേ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് നി​ഷ്പ​ക്ഷ​ത​യും സു​താ​ര്യ​ത​യും തു​ല്യ അ​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ ഈ ​രീ​തി സ്വീ​ക​രി​ക്കു​ന്ന​ത്. ജീവിതത്തിലെ നാഴികക്കല്ലുകലായോ ചിഹ്നങ്ങളായോ സംഭവങ്ങളായോ പ്രതിനിധീകരിക്കാവുന്ന നമ്പർ പ്ലേറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലേലത്തിലൂടെ നൽകുന്നതെന്ന് ആർടിഎ വിശദീകരിച്ചു.

പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പനിയും...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തെ തുടർന്നാണ് രാജിയെന്ന് വൃത്തങ്ങളെ...

ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു

ക്രി​സ്മ​സ് ആ​ഘോ​ഷവും പു​തു​വ​ർ​ഷാ​ഘോ​ഷവും ഉൾപ്പെടുന്ന ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു. ഡി​സം​ബ​ർ മൂന്നാം ആഴ്ച മുതലാണ് ശൈത്യകാല അവധി ആരംഭിച്ചത്. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 2025 ലെ ആദ്യ അ​ധ്യ​യ​നദിവസമാണ്...

നടി ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്, 30 പേർക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കൊച്ചി...

തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല, ഗവർണർ ആർ എൻ രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി

തുടർച്ചയായ മൂന്നാം വർഷവും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആർ.എൻ. രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ കീഴ്വഴക്കമനുസരിച്ച് നിയമസഭയിൽ സംസ്ഥാന ഗീതമായ തമിഴ് തായ്‍വാഴ്ത്താണ് ആലപിക്കാറുള്ളത്. എന്നാൽ ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന്...

വി അൻവർ എംഎൽഎ തവനൂർ ജയിലിൽ 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ ആക്രമിച്ച കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. രാത്രി വൈകിയാണ് ജയിലിൽ പ്രവേശിപ്പിച്ചത്. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ...

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് വീണു; നാല് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീയുമാണ് മരിച്ചത്. അരുൺ ഹരി,...