യുഎഇ ദേശീയദിനം ഗംഭീരമാക്കാൻ ഗ്ലോബൽ വില്ലേജ്

യുഎഇയുടെ 53-ആം ദേശീയ ദിനം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് ഗ്ലോബൽ വില്ലേജ്. രാജ്യത്തിൻ്റെ ഐക്യവും അഭിമാനവും ഉൾക്കൊള്ളുന്ന അനുഭവങ്ങൾ സന്ദർശകർക്ക് സമ്മാനിക്കാനാണ് ഗ്ലോബൽ വില്ലേജ് തയ്യാറെടുക്കുന്നത്. സാംസ്കാരിക പരിപാടികൾ, വർണ്ണ ദൃശ്യവിസമയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ഷോകൾ, വിവിധ രുചി അനുഭവങ്ങൾ എന്നിവ മുതൽ ഔട്ട്ഡോർ ഡെസ്റ്റിനേഷൻ പരിപാടികും അരങ്ങേറും.

നവംബർ 29 മുതൽ ഡിസംബർ 3 വരെ യുഎഇ പതാകയുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം നടക്കും. രാത്രി 9 മണിക്കാണ് ആകാശത്തെ പ്രകാശ വിസ്മയം അരങ്ങേറുക. ഡിസംബർ 2 ന്, സന്ദർശകർക്ക് ഒരു പ്രത്യേക ഡ്രോൺ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജ് ഐക്കണിക് അലങ്കാരങ്ങളും ലൈറ്റിംഗ് ഡിസ്‌പ്ലേകളും ഉപയോഗിച്ച് രൂപാന്തരപ്പെടും. അതിൻ്റെ ഗേറ്റുകളും ലാൻഡ്‌മാർക്കുകളും യുഎഇ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കും. ആഘോഷങ്ങൾക്ക് താളാത്മകമായ സാംസ്കാരിക ഭാവം നൽകിക്കൊണ്ട് അതിഥികൾക്ക് ലിവ, ഹർബിയ തുടങ്ങിയ എമിറാത്തി ബാൻഡുകളുടെ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാം.

ഡിസംബർ 1 മുതൽ 3 വരെ പാർക്കിൻ്റെ പ്രധാന വേദിയിൽ അവതരിപ്പിക്കുന്ന ‘ഹവാ ഇമാറാതി’ എന്ന ഗംഭീരമായ തിയറ്ററാണ് ആഘോഷങ്ങളുടെ ഹൈലൈറ്റ്. 40-ലധികം കലാകാരന്മാരെ ഉൾപ്പെടുത്തി, 1971-ൽ യു.എ.ഇ.യുടെ രൂപീകരണത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു എമിറാത്തി കല്യാണം ചിത്രീകരിക്കുന്ന, ഒമ്പത് അതിമനോഹരമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും. ദിവസവും രാത്രി 7.05 നും 9.40 നും രണ്ടുതവണ നടക്കും.

യുഎഇ പവലിയൻ, 971 പവലിയൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ പവലിയൻ തുടങ്ങിയ പവലിയനുകളിൽ അതുല്യമായ ദേശീയ ദിന സുവനീറുകൾ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ഷോപ്പിംഗ് അവസരങ്ങളും ഗ്ലോബൽ വില്ലേജ് സജ്ജമാക്കുന്നുണ്ട്. അതിഥികൾക്ക് രാജ്യത്തിൻ്റെ സാംസ്കാരിക പാരമ്പര്യം പങ്കുവെക്കാൻ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻ്റർ പ്രവർത്തിക്കുന്ന ഹെറിറ്റേജ് വില്ലേജിൽ എമിറാത്തി കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കും.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...