കൊൽക്കത്തയിലെ 150 വർഷം പഴക്കമുള്ള ‘റോ​ഡ് ട്രെ​യി​ൻ’ സർവ്വീസ് അവസാനിപ്പിക്കുന്നു

കൊൽക്കത്തയിലെ 150 വർഷം പഴക്കമുള്ള ട്രാം സർവീസ് നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനാൽ ഉടൻ അവസാനിക്കുമെന്ന് ഗതാഗത മന്ത്രി സ്‌നേഹസിസ് ചക്രവർത്തി പറഞ്ഞു. കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ ക​ൽ​ക്ക​ട്ട​യു​ടെ​യും ആ​ധു​നി​ക കാ​ല​ത്തെ കൊ​ൽ​ക്ക​ത്ത​യു​ടെ​യും ന​ഗ​ര​സ​ഞ്ചാ​ര​ത്തി​​ന്റെ മി​ടി​പ്പാ​യി​രു​ന്ന ട്രാം ​സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ക്കയാണ്. ന​ഗ​ര​ത്തി​ന്റെ ട്രാ​ഫി​ക് തി​ര​ക്ക് ട്രാ​മു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ട്രാം ​സ​ർ​വി​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത്. നിലവിലെ സാഹചര്യത്തിൽ, തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന വേഗത കുറഞ്ഞ ട്രാമുകൾ പ്രായോഗികമല്ലെന്ന് ചക്രവർത്തി പറഞ്ഞു.

നിലവിൽ, കൊൽക്കത്തയിൽ മാത്രമാണ് ഇപ്പോഴും ട്രാമുകൾ പ്രവർത്തിക്കുന്നത്. നഗരത്തിലെ ട്രാം പ്രേമികൾ ഇവ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.

അ​തേ​സ​മ​യം, ട്രാം ​അ​വ​ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക ന​ഗ​ര​മാ​യി കൊ​ൽ​ക്ക​ത്ത​യെ നി​ല​നി​ർ​ത്താ​ൻ ഒ​രു റൂ​ട്ടു മാ​ത്രം തുടരും. വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ഴ്ച​ക​ൾ ക​ണ്ടു സ​ഞ്ച​രി​ക്കാ​വു​ന്ന എ​സ് പ്ല​നേ​ഡ്-​മൈ​താ​ൻ റൂ​ട്ടാ​ണ് നി​ല​നി​ർ​ത്തു​ക. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി​യും ട്രാം ​യാ​ത്ര അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് നീ​ല​യും വെ​ള്ള​യു​മ​ടി​ച്ച ട്രാ​മി​ന്റെ മ​ര​ബെ​ഞ്ചി​ലി​രു​ന്ന് ന​ഗ​ര​ത്തി​ര​ക്കി​ലൂ​ടെ നീ​ങ്ങാം.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് കാരിച്ചാൽചുണ്ടൻ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ആണ് ഫോട്ടോ ഫിനിഷിൽ വീയപുരം ചുണ്ടനെ ഒരു സെക്കൻഡിൽ താഴെ മാത്രം സമയത്തിൽ തോൽപ്പിച്ച്...

പി വി അൻവറിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പിസി ജോർജ്

അൻവർ പറഞ്ഞ ആരോപണമെല്ലാം ശെരിയാണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട്...

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ

ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്ച അവകാശപ്പെട്ടു. ഹിസ്ബുള്ള നേതൃത്വം ബെയ്റൂട്ടിൻ്റെ തെക്ക് ദഹിയയിലെ...

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സി പി ഐ

എ.ഡി.ജി.പി എം. ആർ അജിത് കുമാർ - ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ കടുത്ത നിലപാടുമായി സി.പി.ഐ രംഗത്ത്. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്തിൻ്റെ...

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി: മാറ്റുരക്കാൻ 72 വള്ളങ്ങൾ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ തുടങ്ങി. 19 ചുണ്ടൻവള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങി. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ...

പി വി അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ അന്വേഷിക്കും: ഗവര്‍ണര്‍

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയെങ്കിലും പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു....

കേരളത്തിൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28/09/2024 : തിരുവനന്തപുരം, കൊല്ലം,...

അർജുന് നാടിന്‍റെ യാത്രാമൊഴി, വിട ചൊല്ലി ജനസാഗരം

ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ എത്തിച്ചപ്പോൾ ഒരു നാടുമുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ...