രാജ്യവ്യാപകവ്യാപകമായി നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കും: ഇടത് വിദ്യാർത്ഥി സംഘടനകൾ

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധമുണ്ട്.

മുതലെടുപ്പ് നടത്തിയിട്ടില്ല, മോശമായി തോന്നിയെങ്കില്‍ മാപ്പ്: മനാഫ്

അർജുനെ കാണാതായ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ്...

അൻവറിന്റെത് ധീരമായ നിലപാട്: കെ എം ഷാജി

പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ചും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ലെന്നും പി.വി. അൻവർ എടുത്തത് ധീരമായ നിലപാടാണെന്നും കെ.എം. ഷാജി പറഞ്ഞു....

ശ്രുതിക്ക് സർക്കാർ ജോലി നൽകും, അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം

ഉറ്റവരെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്തബാധിതയായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ...

നടൻ മോഹൻരാജ് (കീരിക്കാടൻ ജോസ്) അന്തരിച്ചു

കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്....

തായ്‌വാനിലെ ‘ക്രാത്തൺ’ ചുഴലിക്കാറ്റ്, വിമാനത്താവളങ്ങൾ അടച്ചു

തായ്‌വാനിലെ ചുഴലിക്കാറ്റിനെ തുടർന്ന് ദ്വീപിലെ ജനജീവിതം സ്തംഭിച്ചു. വിമാനത്താവളം രണ്ടാം ദിനവും അടച്ചുപൂട്ടി. എല്ലാ ആഭ്യന്തരവിമാനങ്ങളും റദ്ദാക്കി. കൂടാതെ നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു. വ്യാഴാഴ്ച തായ്‌വാനിലെ കാഹ്‌സിയുങ്ങിലേക്ക്...

എ ഡി ജി പി എം.ആർ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും

തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായെങ്കിലും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റേണ്ടെന്നാണ് തീരുമാനം. വലിയ വിവാദങ്ങളുയർന്നിട്ടും അജിത് കുമാറിനെ മാറ്റാതെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ...

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ജസ്പ്രിത് ബുമ്ര

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പിന്തള്ളി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ജസ്പ്രിത് ബുമ്ര ഒന്നാമതെത്തി. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ബുമ്രയെ തുണച്ചത്. മത്സരങ്ങളില്‍ 11 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്....

പുതിയ റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്നലെ ഗ്രാമിന് 50 രൂപ കൂടി 7,100 രൂപയിലെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഇന്ന് ഗ്രാമിന് 7,110 രൂപ നൽകണം. പവന് 56,880 രൂപയാണ്...