ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആദ്യത്തെ ‘മദര്‍ മില്‍ക്ക് ബാങ്ക്’ തുറന്നു

എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആദ്യത്തെ ‘മദര്‍ മില്‍ക്ക് ബാങ്ക്’ തുറന്നു. അമ്മയുടെ പാല്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് മദര്‍ മില്‍ക്ക് ബാങ്കിലൂടെ നല്‍കുന്ന പാല്‍ ജീവന്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് മദര്‍ മില്‍ക്ക് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

മുലയൂട്ടുന്ന ഏതൊരു അമ്മയ്ക്കും തന്റെ കുഞ്ഞിന് ആവശ്യമായ പാല്‍ നല്‍കിയ ശേഷം ബാക്കി വരുന്ന മുലപ്പാല്‍ മദര്‍ മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. ദാതാക്കള്‍ക്ക് ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തില്‍ പാല്‍ നിറച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. അതിനുശേഷം, ഡ്രൈ ഐസ് അടങ്ങിയ ഒരു തണുത്ത ബാഗില്‍ പാല്‍ ബാങ്കിലേക്ക് കൊണ്ടുവരാന്‍ കഴിയും. മുലയൂട്ടുന്ന അമ്മമാരോട് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനൊപ്പം മദര്‍ മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നതായി ആഗ്രയിലെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദാതാവായ അമ്മയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടോയെന്ന് അറിയാന്‍ പാല്‍ ബാങ്കില്‍ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം പാല്‍ വിതരണത്തിനായി സജ്ജമാക്കുന്നു. കുട്ടികളുടെ പ്രതിരോധശേഷിയും ആരോഗ്യകരമായ വളര്‍ച്ചയും ഉറപ്പാക്കുന്നതിലെ സുപ്രധാന നേട്ടമാണ് മദര്‍ മില്‍ക്ക് ബാങ്ക് തുറക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ശ്രീവാസ്തവ പറഞ്ഞു. മൈനസ് 20 ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ മുലപ്പാല്‍ സുരക്ഷിതമായി സംഭരിക്കാനും ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാനും കഴിയുമെന്നും മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ ദീപക് ജെ ദാവെ പറഞ്ഞു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...