തുടർച്ചയായ നാലുദിവസത്തെ സ്ഥിരവിലക്ക് ശേഷം സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണവിലയിൽ വർധനവ്. പവന് 80 രൂപ വർധിച്ച് 43440 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5430 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4503 രൂപയാണ് വില.