മുംബൈ-ഗോവ റൂട്ടിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ട്രയൽ ആരംഭിച്ചു, ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസ് നാളെ

മുംബൈ-ഗോവ റൂട്ടിൽ സെമി-ഹൈ സ്പീഡ് വന്ദേ ഭഗത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചു. നഗരത്തിലെ നാലാമത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് പുതിയ മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ വന്ദേ ഭാരതിന് കഴിയും. മുംബൈയിലെ സിഎസ്‌എംടിയുടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പുലർച്ചെ 5:30ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.50ന് ഗോവയിലെ മഡ്‌ഗാവ് സ്റ്റേഷനിലെത്തി. മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ നിലവിൽ മുംബൈ സെൻട്രൽ – അഹമ്മദാബാദ് – ഗാന്ധിനഗർ ക്യാപിറ്റൽ, മുംബൈ – സായിനഗർ ഷിർദി, മുംബൈ – സോലാപൂർ എന്നീ റൂട്ടുകളിലായി ഓടുന്നുണ്ട്.

അതേസമയം ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസ് മേയ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒഡീഷയിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്. റെയിൽവേയുടെ തെക്കുകിഴക്കൻ ഡിവിഷനു കീഴിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഉദ്ഘാടനത്തിന് ശേഷം ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് ഹൗറയിൽ എത്തും. ഹൗറയിൽ നിന്ന് പുരിയിൽ എത്തുന്നതിന് മുമ്പ് ട്രെയിൻ ഖരഗ്പൂർ, ബാലസോർ, ഭദ്രക്, കിയോഞ്ജർ റോഡ്, കട്ടക്ക്, ഭുവനേശ്വർ, ഖുർദ റോഡ് എന്നീ ഏഴ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും

എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം, ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

എഡിജിപി എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു, പാനലിൽ പ്രിയങ്ക ഗാന്ധിയും അനുരാഗ് താക്കൂറും

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന...

മുംബെെയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേർ മരിച്ചു

മുംബെെയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നാവികസേനയുടെ സ്പീഡ് ബോട്ടും ഫെറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. മുംബൈ തീരത്ത് ബുധനാഴ്ച 110 പേരുമായി പോയ ബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ച്...

ഗവർണറുടെ ക്രിസ്മസ് വിരുന്ന്, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി...

“ഞങ്ങൾക്ക് നികുതി ചുമത്തിയാൽ ഞങ്ങളും നികുതി ചുമത്തും: ഇന്ത്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയ്‌ക്കെതിരെ പരസ്പര താരിഫ് ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച തൻ്റെ മാർ-എ-ലാഗോ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഇന്ത്യയുടെ താരിഫ്...

പുഷ്പ 2 സ്ക്രീനിംഗിനിടെപരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം, നില അതീവ ഗുരുതരം

ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 സ്‌ക്രീനിങ്ങിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരൻ ശ്രീ തേജയുടെ നില...

‘തൃശൂർ പൂരം മുടങ്ങും’, സുപ്രീം കോടതിയെ ആശങ്ക അറിയിച്ച് പാറമേക്കാവും തിരുവമ്പാടിയും

തൃശൂർ പൂരം പോലുള്ള ഉത്സവങ്ങളുടെ നടത്തിപ്പിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡുകൾ. തൃശൂർ പൂരത്തിൻ്റെയും മറ്റ് ഉത്സവങ്ങളുടെയും, പ്രത്യേകിച്ച് ആനകൾ ഉൾപ്പെടുന്ന...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ, നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല

കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല. നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കളാണ് എത്താതിരുന്നത്. കേന്ദ്ര...