കേദാര്‍നാഥ്‌ക്ഷേത്രം ഏപ്രില്‍ 25-ന് ഭക്തര്‍ക്കായി തുറക്കും

ഉത്തരാഖണ്ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ കേദാര്‍നാഥ്‌ക്ഷേത്രം ഏപ്രില്‍ 25-ന് ഭക്തര്‍ക്കായി തുറന്നുനല്‍കും. 27-ന് ബദരിനാഥ് ക്ഷേത്രം തുറക്കും. ചാര്‍ധാം യാത്രയ്ക്ക് തുടക്കമിട്ട് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ ഏപ്രില്‍ 22-നും ഭക്തര്‍ക്കായി തുറന്നു നല്‍കും. ചാര്‍ധാം യാത്രയ്ക്കായി 6.34 ലക്ഷം പേരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗണ്‍സില്‍ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

കാല്‍നടയായല്ലാതെ ഹെലികോപ്റ്റര്‍മാര്‍ഗവും ഭക്തര്‍ക്ക് കേദാര്‍നാഥ്‌ക്ഷേത്രത്തിലെത്താനാകും.ഐ .ആര്‍.ടി.സി. വഴിയാണ് ഹെലികോപ്റ്റര്‍ സേവനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത് .

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 12000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാണ്ഡവരാൽ പ്രതിഷ്ഠിതമായ പഞ്ചകേദാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഹാദേവ ക്ഷേത്രമാണ്. രുദ്രപ്രയാഗ് ജില്ലയിൽ മന്ദാകിനി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ആദി ശങ്കരാചാര്യരുടെ ഒരു സമാധി മന്ദിരം ഈ ക്ഷേത്രത്തിനോട് ചേർന്ന് ഉണ്ടായിരുന്നു എങ്കിലും 2013ലെ മഹാപ്രളയത്തിൽ ക്ഷേത്രസമീപമുള്ള മറ്റനേകം കെട്ടിടങ്ങൾക്കൊപ്പം സമാധി മന്ദിരവും ഒലിച്ചു പോയി. മന്ദാകിനി നദി പോലും ദിശ മാറി ഒഴുകിയ മഹാപ്രളയത്തിൽ മലമുകളിൽ നിന്നും ഉരുണ്ടു വന്ന ഭീമാകാരമായ ഒരു കല്ല് ഈ ക്ഷേത്രത്തിന്റെ പിൻഭാഗത്ത് വന്നുവീണ് ഈ ക്ഷേത്രത്തെ മഹാപ്രളയത്തിൽ നിന്നും രക്ഷിച്ചത് ഒരു മഹാ അത്ഭുതമായി ഭക്തർ കാണുന്നു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...