യു.​എ.​ഇ​യു​ടെ ര​ണ്ടാ​മ​ത്​ ചാ​ന്ദ്ര​ദൗ​ത്യ പേ​ട​കം ഒ​രു​ങ്ങു​ന്നു

അ​റ​ബ്​ ലോ​ക​ത്തു​നി​ന്ന്​ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ലേ​ക്ക്​ വി​ക്ഷേ​പി​ച്ച യു.​എ.​ഇ​യു​ടെ ‘റാ​ശി​ദ്​’ റോ​വ​ർ അ​ടു​ത്ത​മാ​സം ല​ക്ഷ്യ​ത്തി​ൽ എ​ത്താ​നി​രി​ക്കെ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം വ​ന്നി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​നു​ കീ​ഴി​ലെ എ​മി​റേ​റ്റ്സ് ലൂ​ണാ​ർ മി​ഷ​ൻ പ​ദ്ധ​തി മാ​നേ​ജ​ർ ഡോ. ​എ. ഹ​മ​ദ്​ അ​ൽ മ​സ്​​റൂ​ഖി​യാ​ണ്​ യു.​എ.​ഇ​യു​ടെ ര​ണ്ടാ​മ​ത്​ ചാ​ന്ദ്ര​ദൗ​ത്യ പേ​ട​കം വി​ക​സി​പ്പി​ക്കു​ന്ന​ത്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ബ​ഹി​രാ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച 17ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ (സ്​​പേ​സ്​ ഓ​പ്സ്​ 2023) മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​വി ദൗ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ന്ദ്ര​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗം പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ റോ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘റാ​ശി​ദ്​’ റോ​വ​ർ ഏ​പ്രി​ൽ 25ന്​ ​ച​ന്ദ്ര​നി​ലി​റ​ങ്ങു​മെ​ന്നും കോ​ൺ​ഫ​റ​ൻ​സി​ൽ​വെ​ച്ച്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലിം അ​ൽ മ​ർ​റി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ച​​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ 16 ല​ക്ഷം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു​​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഐ ​​സ്പേ​​സ്​ നി​​ർ​​മി​​ച്ച​ ‘ഹ​​കു​​ട്ടോ-​​ആ​​ർ മി​​ഷ​​ൻ-1’ എ​​ന്ന ജാ​​പ്പ​​നീ​​സ് ലാ​​ൻ​​ഡ​​റി​​ലാ​​ണ്​ റാ​ശി​ദി​ന്‍റെ കു​തി​പ്പ്. ദൗ​ത്യം വി​ജ​യ​മാ​യാ​ൽ യു.​എ​സി​നും സോ​വി​യ​റ്റ്​ യൂ​നി​യ​നും ചൈ​ന​ക്കും ശേ​ഷം ച​ന്ദ്ര​നി​ൽ സു​ര​ക്ഷി​ത​മാ​യി ​പേ​ട​കം ഇ​റ​ക്കു​ക​യും ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന നേ​ട്ടം യു.​എ.​ഇ​ക്ക്​ സ്വ​ന്ത​മാ​കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...