റഷ്യ – യുക്രൈൻ യുദ്ധം: റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ച് കഴിഞ്ഞ ദിവസം ഒരു വർഷം തികഞ്ഞതോടെ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ തീർത്തിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ ഫെബ്രുവരി 24ന് ശേഷം റഷ്യയ്ക്ക് മേൽ യൂറോപ്യൻ യൂണിയൻ ചുമത്തുന്ന പത്താമത്തെ ഉപരോധനീക്കം ആണിത്. റഷ്യയ്ക്ക് നിലവിൽ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്ക് തടയിടുന്നതിനും, റഷ്യ യുക്രൈന് മേൽ പ്രയോഗിക്കുന്ന ഉപകരണങ്ങളുടെ സ്പെയർപാർട്സിന്റെ ലഭ്യത ഇല്ലാതാക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുതിയ പദ്ധതിക്കെതിരെ പോളണ്ട് തടസ്സം ഉയർത്തിയതിനെ തുടർന്ന് ഇന്നലെ വളരെ വൈകിയാണ്അനുമതി ലഭിച്ചത്. യുക്രൈന് ഏറെ സഹായകരമാകുന്ന ഉപരോധങ്ങളാണ് റഷ്യയ്ക്കെതിരെ പുതിയ ഉപരോധ നീക്കത്തിൽ ഉള്ളതെന്ന് യൂറോപ്യൻ യൂണിയൻ ട്വിറ്ററിലൂടെ അറിയിച്ചു.

റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ പുതിയ ഉപരോധം അനുസരിച്ച് റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് ശൃംഖലയായ ആൽഫ ബാങ്ക്, ടിൻകോഫ് എന്നീ സ്ഥാപനങ്ങളെ സ്വിഫ്റ്റിൽ ( സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലി കമ്മ്യൂണിക്കേഷൻ ) നിന്ന് ഒഴിവാക്കും. അതുപോലെ പുതിയ പദ്ധതിയിലൂടെ യൂറോപ്യൻ യൂണിയനും റഷ്യയുമായുള്ള 10 ബില്യൺ യൂറോയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്യും. ഇവ കൂടാതെ റഷ്യൻ പ്രചാരകറെന്ന് പശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങൾ, യുക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് നാടുകടത്തുന്നവർ, ഇറാനിയൻ ഡ്രോണുകളുടെ നിർമ്മാണത്തിൽ ഏർപെടുന്നവർ തുടങ്ങിയവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

റഷ്യൻ റബറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരോധത്തിന് ശക്തി പോരാ എന്ന് പറഞ്ഞാണ് പോളണ്ട് തടസ്സം നിന്നത്. ഏറെനേരത്തെ ചർച്ചകൾക്കൊടുവിലാണ് പോളണ്ട് സമരസപ്പെടുന്നതും പുതിയ നീക്കത്തിന് അനുമതി ലഭിക്കുന്നതും. യൂറോപ്യൻ യൂണിയന്റെ നിയമമനുസരിച്ച് യൂണിയനിൽ അംഗങ്ങളായ 27 രാജ്യങ്ങളും അനുമതി നൽകിയാൽ മാത്രമേ ഒരു കാര്യം നടപ്പിലാക്കാൻ സാധിക്കുകയുള്ളു. പോളണ്ട് തടസ്സം നിന്നതിനെതിരെ മറ്റു രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും മറ്റു രാജ്യങ്ങൾ പറഞ്ഞതായി യൂണിയൻ നേതൃത്വം ട്വിറ്ററിൽ അറിയിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞദിവസമാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ആരോഗ്യം മോശമായതോടെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ...

നിതിൻ രാജ് ജീവനൊടുക്കില്ലെന്ന് അച്ഛൻ; ദുരൂഹത ആരോപിച്ച് കുടുംബം, രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ...

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ ദോഡയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 04:32 ന് ജമ്മു കശ്മീരിലെ ദോഡയിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.അതേസമയം,...

ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള കരാറിന് ഇറാന് താൽപര്യമില്ല: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ...

ഇറാനെതിരായ സൈനികനീക്കം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ഇറാനുമായുള്ള യുദ്ധം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനെതിരായ സൈനിക നീക്കം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഇസ്രായേലിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നെതന്യാഹു...

“ഇനി കൂടുതൽ ചർച്ചകളില്ല”, ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ

യുഎസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ആശങ്കയിൽ ആണ് ലോകം. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ ദീർഘകാല കരാറാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ്...

കുംഭമേള താരത്തിന്റെ വിവാഹം; അന്വേഷണം ഊർജിതമാക്കി മദ്ധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മദ്ധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം...