ചർമ്മ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീകൾ ആയാലും പുരുഷന്മാരായാലും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരു കാര്യമാണ് ചർമസംരക്ഷണം. ചില കാര്യങ്ങൾ കുറച്ചൊന്നു ശ്രദ്ധിച്ചാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കും.

ആരോഗ്യകരമായ ഭക്ഷണം തന്നെയാണ് ആരോഗ്യകരമായ ചർമ്മത്തിന് അത്യാവശ്യം വേണ്ടത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നുള്ളത്. വെള്ളം ഉള്ളിൽ ചെല്ലുന്നതോടെ ശരീരത്തിൽ നിന്നും വിഷ വസ്തുക്കൾ പുറന്തള്ളപ്പെടുകയും ചർമ്മത്തിന് സ്വാഭാവികമായ തിളക്കം കൈവരുകയും ചെയ്യും. ചർമ്മ സുഷിരങ്ങളെ തുറക്കുകയും ചർമ്മത്തെ ആരോഗ്യമുള്ളതായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൽ വെള്ളത്തിന്റെ പങ്ക് ഒട്ടും ചെറുതല്ല. ഒരു ദിവസം കുറഞ്ഞത് 8,10 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കാൻ ശ്രമിക്കുക.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും നമുക്ക് ചർമ്മത്തെ ആരോഗ്യകരമായി കാത്തുസൂക്ഷിക്കാൻ കഴിയും. ഭക്ഷണങ്ങളിൽ ധാരാളമായി പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

ശരീരഭാഗങ്ങളെ എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുക. ഇത് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിൽ പൊടിയോ അഴുക്കോ കൂടുതലായി പറ്റിയിരുന്നാൽ ചർമസുഷിരങ്ങൾ അടഞ്ഞു പോകാൻ കാരണമാകും. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് ചർമ്മത്തെ വൃത്തിയാക്കുക ഇതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്ക് ഇല്ലാതാവുകയും ചർമസുക്ഷരങ്ങൾ തുറക്കുകയും അതുവഴി ചർമ്മത്തിനു സ്വാഭാവികമായ തിളക്കം നിലനിർത്തുവാനും സാധിക്കും.

നല്ലതുപോലെ ഉറങ്ങുക. ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലൊരു ഉപാധിയാണത്. സമ്മർദ്ദം ഒരുവിധം മാറിപ്പോയാൽ തന്നെ ആരോഗ്യകരമായ ചർമം സ്വന്തമാക്കാം. 7 / 8 മണിക്കൂർ തുടർച്ചയായ ഉറക്കം ശരീരത്തിന്റെ നഷ്ടപ്പെട്ടുപോയ ഊർജ്ജവും ഉന്മേഷവും തിരികെ കൊണ്ടുവരാനും സമ്മർദ്ദങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...