കുതിരവട്ടത്ത് സുരക്ഷാ വീഴ്ച, രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട കൊലക്കേസ് പ്രതി പിടിയിലായി. ബീഹാർ വൈശാലി ജില്ലാ സ്വദേശിനി പൂനം ദേവിയാണ് പിടിയിലായത്. മലപ്പുറം വേങ്ങരയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ കയറി പോകുന്നതായി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു.

ഭർത്താവായ സഞ്ജിത് പസ്വാനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൂനം.
ഫോറൻസിക് വാർഡിലെ ശുചിമുറിയുടെ ഗ്രിൽ തകർത്താണ് ഇവർ രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പൂനത്തിനെ ഇന്നലെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

ഫോറൻസിക് വാർഡ് 5ലായിരുന്നു ഇവരെ പാർപ്പിച്ചത്. ഇന്ന് പുലർച്ചെ 12 15ഓടെ വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിലും മുൻപ് ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങര പ്രദേശത്തും പോലീസ് പരിശോധന നടത്തിയിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് ഇവർ ചാടി പോയതായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇസ്രായേലിന്‍റെ ആണവ രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഇറാൻ

തെഹ്റാൻ: ഇസ്രയേലിന്‍റെ ആണവ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തു എന്നും വൈകാതെ പുറത്തുവിടും എന്നും ഇറാന്‍. ഇന്‍റലിജൻസ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഒരു അഭിമുഖത്തിൽ ആണ് ഭീഷണി ഇറക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകൾ...

കോവിഡ് വ്യാപനം രൂക്ഷം, രാജ്യത്ത് 24 മണിക്കൂറിനിടെ 358 പേരിൽ കൂടി കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു. കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജിയും...

തീപിടിച്ച കപ്പലിൽ അത്യന്തം അപകടകരമായ വസ്തുക്കൾ, വിശദാംശങ്ങള്‍ പുറത്തുവിട്ടു

കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെ കേരളത്തിന്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍...

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു, 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണം, 764 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500...

‘സിന്ധു നദീജല കരാർ പുനസ്ഥാപിക്കണം’, ഇന്ത്യയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ

ദില്ലി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്ന് ആണ് പാകിസ്ഥാന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകി....

കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ​ഗോപി എം പി

സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി. ഷൈനിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക്...

മെസിയും സംഘവും ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ: കായിക മന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അര്‍ജന്റീന ടീം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായിക മന്ത്രി പറഞ്ഞു....

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. പെരുന്നാള്‍ നമസ്ക്കാരത്തിനായി മസ്ജിദുകളും ഈദ്ഗാഹുകളും നേരത്തെ ഒരുങ്ങി കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് വിവിധ...