“ഓർമ്മക്കുറവ് ഉണ്ട്, നൃത്തത്തോടുള്ള താല്പര്യവും കുറഞ്ഞു”: ഭാനുപ്രിയ

ജീവിതത്തിൽ ചില പ്രതിസന്ധികൾ അലട്ടുന്നതായി ഭാനുപ്രിയ പറയുന്നു. ഭർത്താവിന്റെ മരണശേഷം തനിക്ക് ഓർമ്മക്കുറവ് നേരിടുകയാണെന്നും അത് ജീവിതത്തെയും നൃത്തത്തെയും ഒരുപോലെ ബാധിച്ചു എന്നും നടി പറഞ്ഞു. പഠിച്ച കാര്യങ്ങൾ മറന്നു, നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു, കഴിഞ്ഞ രണ്ടു വർഷമായി ഓർമ്മക്കുറവ് നേരിടുന്നു തുടങ്ങിയ പ്രതിസന്ധികൾ തന്റെ ജീവിതത്തെ ഇപ്പോൾ പിൻതുടരുകയാണെന്നും അവർ പറഞ്ഞു. സിനിമാ സൈറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നു പോകുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട് എന്നും ഭാനുപ്രിയ തുറന്നു പറയുന്നു.

ഭർത്താവ് ആദർശ് 2018ൽ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്നും ഭർത്താവുമായി പിരിഞ്ഞു എന്നുള്ള വാർത്തകൾ തെറ്റാണെന്നും ഭാനുപ്രിയ വ്യക്തമാക്കി. പിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടാറില്ലെന്നും മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥയാണെന്നും അവർ പറഞ്ഞു. ഭാനുപ്രിയയ്ക്ക് 20 വയസ്സായ ഒരു മകളുണ്ട് അഭിനയ. 20 വയസ്സുള്ള അഭിനയ ഇപ്പോൾ ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയാണ്. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനും ഒപ്പം താമസിക്കുകയാണ് ഇപ്പോൾ ഭാനുപ്രിയ.

തെന്നിന്ത്യൻ സിനിമാ ലോകത്ത് കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നായികയാണ് ഭാനുപ്രിയ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ചെയ്ത സിനിമകളൊക്കെയും ഹിറ്റാക്കിയ നടി. സ്വപ്നം പൂക്കുന്ന കണ്ണുകളും വശ്യതയാർന്ന ചിരിയും കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന താരസുന്ദരിയാണ് ഭാനുപ്രിയ. അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ, രാജശില്പി തുടങ്ങിയവ ഭാനുപ്രിയയുടേതായി ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി...

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ...

തൃശൂർ വെടിക്കെട്ട് സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് രണ്ട്...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനം; മരണസംഖ്യ 14, തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച 14 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴുപേരുടെ പൂർണ ശരീരം കണ്ടെത്തി. നിലവിൽ...

രാജ്യത്തെ നടുക്കിയ ഏപ്രിൽ 22, പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്, ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

നിരപരാധികളായ വിനോദസഞ്ചാരികളായ 26 പേരുടെ ജീവനെടുത്ത രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്. 2025 ഏപ്രിൽ 22 നാണ് ജമ്മുകശ്മീരിലെ പഹൽ​ഗാമിലേക്ക് വിനോദസഞ്ചാരത്തിന് പോയവർക്ക് നേരെ ഭീകരാക്രമണം നടന്നത്. നേപ്പാൾ സ്വദേശി ഉൾപ്പെടെ...

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...