ഗവർണർ നടത്തുന്ന ക്രിസ്‌തുമസ് വിരുന്നിൽ സ്‌പീക്കറും പങ്കെടുക്കില്ല

സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ നടത്തുന്ന ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോൾ സ്‌പീക്കറും പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് സ്‌പീക്കറുടെ ഓഫീസിന്റെ വിശദീകരണം. ഇന്ന് വൈകീട്ടാണ് ​ഗവ‍ർണറുടെ ക്രിസ്‌തുമസ് വിരുന്ന്. പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല. ഡൽഹിയിൽ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് ഇത്തവണ മന്ത്രിസഭയേയും പ്രതിപക്ഷത്തേയും ഗവര്‍ണര്‍ ക്ഷണിച്ചത്. മതമേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്‌ച വേണ്ടന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് തീരുമാനമെടുത്തത്.

ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഭാഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ തീരപ്രദേശങ്ങളിലും...

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി, ഒരു പകൽ കൂടി കാത്തിരിക്കും: പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നത് വെെകിപ്പിച്ച് പിവി അൻവർ. "യുഡിഎഫ് തീരുമാനത്തിനായി...

നിലമ്പൂരിൽ എം സ്വരാജ് എൽഎഡിഎഫ് സ്ഥാനാർത്ഥി

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തെരെഞ്ഞെടുപ്പ് തീയ്യതി പുറത്തുവന്ന ഉടൻ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൌക്കത്തിനെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ...

കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങിയതിന് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ബിസിനസുകാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ആണ് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ...

ഓപ്പറേഷൻ സിന്ദൂർ; കൊളംബിയയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് കൊളംബിയൻ സർക്കാർ അനുശോചനം അറിയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തീവ്രവാദികൾക്കും അവരുടെ രാജ്യത്തെ പ്രതിരോധിക്കുന്നവർക്കും ഇടയിൽ ഒരു ധാർമ്മിക തുല്യതയും ഇല്ലെന്ന്...

ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കേരള സമുദ്ര മത്സ്യപഠന സർവകലാശാല

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ...

പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം

ലോകമെമ്പാടുമുള്ള യുഎസ് കോൺസുലേറ്റുകളോട് പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട രേഖകളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. F,...

പണമിടപാട് വിവാദം; ജസ്റ്റിസ് യശ്വന്ത് വർമ്മ ഇംപീച്ച്മെൻ്റ് നേരിട്ടേക്കും

ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിന് സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി ജഡ്ജി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ്...