ഗ്ലോബൽ വില്ലേജിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സജ്ജീവമായി മൊ​ബൈ​ൽ ഫു​ഡ്​ ടെ​സ്റ്റി​ങ്​ ലാ​ബ്​

ആഗോള സന്ദർശകർ എത്തുന്ന ഗ്ലോബൽ വില്ലേജിൽ വിതരണം ചെയ്യുന്ന ഭക്ഷണം ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൊ​ബൈ​ൽ ടെസ്റ്റിങ് ലാബ് പരിശോധന സജ്ജീവമായി തുടരുന്നു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ്​ ലാബ് പ്ര​വ​ർ​ത്തിക്കുന്നത്. ഗ്ലോബൽ വി​ല്ലേ​ജി​ലെ എ​ല്ലാ ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭക്ഷണ സാമ്പിൾ ശേഖരിച്ച് തത്സമയം പരിശോധിക്കുന്നതിന് നൂതന സംവിധാനം ലാബിൽ ഒരുക്കിയിട്ടുണ്ടെന്നും ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

ദു​ബൈ എ​ക്സ്​​പോ, ദു​ബൈ വേ​ൾ​ഡ്​ ക​പ്പ്, എ​യ​​ർ​ഷോ, ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ, നാ​ദ​ൽ ഷെ​ബ സ്​​പോ​ർ​ട്​​സ്​ ടൂ​ർ​ണ​​മെ​ന്‍റ്​ എ​ന്നി​വ​ ഉൾപ്പെടെ ദുബായ് എ​മി​റേ​റ്റി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ൽ ലാ​ബ്​ പ​രി​ശോ​ധ​ന നേരത്തെ തന്നെ നടത്തി തുടങ്ങിയിരുന്നു. എ​മി​റേ​റ്റ്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്ന്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച ആ​ദ്യ ​ല​ബോ​റ​ട്ട​റി​കൂ​ടിയായ ഫു​ഡ്​ ടെ​സ്റ്റി​ങ്​ ലാ​ബ് ആ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗിച്ചാണ് ഭ​ക്ഷ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ നടത്തുന്നതും ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളുടെ മൈ​ക്രോ​ബ​യോ​ള​ജി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തുമെന്നും അധികൃതർ പറഞ്ഞു.

നിർണ്ണായക പ്രഖ്യാപനം; 2027ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും: അശ്വിനി വൈഷ്ണവ്

2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും എന്ന വമ്പൻ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതലെന്നും ഗതാഗത അടിസ്ഥാന...

ശബരിമലയി സ്വർണ്ണക്കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു

ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നതായി പ്രത്യേക അന്വേഷണ...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സേവ് ബോക്സ് ബിഡ്‌ഡിങ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. മുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം എത്തിയതയായി കണ്ടെത്തി....

എൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ...

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ...

ദുബായ് ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറന്നത് ഏഴ് തവണ

ലോകം എമ്പാടും പുതുവത്സരപ്പിറവി ആഘോഷിക്കുമ്പോൾ ദുബായിലെ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് പുതുവർഷം പിറന്നത്.ആദ്യം യുഎഇ സമയം 8 മണിക്ക് ചൈനയിൽ പുതുവർഷം പിറന്ന സമയത്ത് ഗ്ലോബൽ വില്ലേജിൽ ആഘോഷത്തിന്റെ ഭാഗമായി കരിമരുന്നു...

യുഎഇയിൽ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി

മാനവ വിഭവശേഷി- സ്വദേശിവതക്​രണ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്​കരണ പദ്ധതി നടപ്പാക്കത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി സ്വീകരിക്കും. ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത ഓരോ സ്ഥാപനത്തിനും ആളൊന്നിന് പ്രതിമാസം 8,000 ദിര്‍ഹം അതായത് വര്‍ഷത്തില്‍...

പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

2026 നെ സ്വാഗതം ചെയ്തുകൊണ്ട് പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. ലോകം 2026 നെ സ്വാഗതം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതീക്ഷ, ഐക്യം, തുടർച്ചയായ പുരോഗതി എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ട് യുഎഇ...