കുട്ടികളുടെ വായനോത്സവത്തിൽ ബാല്യകാല കാൻസർ ബോധവത്കരണം

സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റ് വിഭാഗത്തിലെ ‘ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യന്റ് ‘ന്റെ നേതൃത്വത്തിൽ ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ബാല്യകാല കാൻസർ ബോധവത്കരണം നടത്തി. FOCP യുടെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് മേധാവി മറിയം അൽ ഹർമൂദിയുടെ നേതൃത്വത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. കുട്ടികളിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും അത് തടയുന്നതിനുള്ള വഴികളെക്കുറിച്ചും ബോധവത്കരിക്കുന്നതിനാണ് സെഷൻ ഒരുക്കിയത്. മറിയം അൽ ഹർമൂദി കുട്ടിക്കാലത്തെ ക്യാൻസറിന്റെ ഏഴ് ലക്ഷണങ്ങളെ ചിത്രീകരിക്കുന്ന ഫ്ലാഷ് കാർഡുകളുമായി കുട്ടികളെ നേരിൽ കണ്ടു അവരോട് സംസാരിച്ചു.

ബോധവൽക്കരണത്തിന് പുറമേ, സൽഹാ ഗബേഷിന്റെ അറബി പുസ്തകമായ റഹീഖ് അൽ വാർഡിന്റെ ഒരു പകർപ്പ് അടങ്ങിയ പുസ്തകവും ലഘുലേഖകളും കുട്ടികൾക്ക് വിതരണം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ആധുനിക രാജ്യങ്ങളിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിൻ്റെ നാലാമത്തെ പ്രധാന കാരണം ബാല്യകാല കാൻസർ ആണെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാൽ നേരത്തെ തന്നെ രോഗം കണ്ടെത്തേണ്ടത് രോഗമോചനത്തിന് സാധ്യത വർധിപ്പിക്കുന്നതാണ്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...