കൂടുതൽ നഗരങ്ങളിൽ 5ജി സേവനങ്ങൾ എത്തിച്ച് എ​യ​ർ​ടെ​ൽ

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 5ജി ​പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ മു​ത​ൽ​ എ​ട്ടു ന​ഗ​ര​ങ്ങ​ളി​ൽ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ർ​ടെ​ൽ ചെ​യ​ർ​മാ​ൻ സു​നി​ൽ ഭാ​ര​തി മി​ത്ത​ൽ പ​റ​ഞ്ഞിരുന്നു. ‘എയർടെൽ 5ജി പ്ലസ്’ എന്നാണ് തങ്ങളുടെ 5ജി സേവനങ്ങളെ എയർടെൽ വിളിക്കുന്നത്. എന്നാൽ, ഒക്ടോബർ ആറായ ഇന്നലെമുതൽ തന്നെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ എയർടെൽ 5ജി ലഭ്യമാക്കിയതോടെ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി 5ജി ​ന​ൽ​കു​ന്ന ക​മ്പ​നി​യാ​യി എ​യ​ർ​ടെ​ൽ മാ​റുകയും ചെയ്തു.

ഘട്ടം ഘട്ടമായാകും 5ജി യൂസർമാർക്ക് ലഭ്യമാവുക. അതുകൊണ്ട് തന്നെ 5ജി ഓപ്ഷൻ ഫോണിൽ ലഭിക്കുന്നില്ലെങ്കിലും, വരും മണിക്കൂറുകളിൽ തന്നെ അത് പ്രതീക്ഷിക്കാം. എല്ലാ 5ജി ​ഫോണുകളിലും എയർടെൽ 5ജി പ്ലസ് ലഭിക്കണം എന്നില്ല. ചില ഐഫോണുകളിൽ പോലും 5ജി ലഭിക്കുന്നില്ലെന്ന് പരാതികളുയർന്നിട്ടുണ്ട്. രാജ്യത്ത് ലോഞ്ച് ചെയ്ത പല 5ജി ഫോണുകളിലും എല്ലാ 5ജി ബാൻഡുകളും നൽകിയിട്ടില്ല.

5ജി ഇന്റർനെറ്റ് ഉപയോഗിക്കാനായി 5G സിമ്മിന്റെ ആവശ്യമില്ല, നിലവിലുള്ള 4G സിമ്മിൽ തന്നെ അത് ആസ്വദിക്കാം. കൂടാതെ, “5ജി റോൾ-ഔട്ട് പൂർത്തിയാകുന്നത് വരെ” നിലവിലുള്ള ഡാറ്റ പ്ലാനുകളിൽ നിങ്ങൾക്ക് 30 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് ആസ്വദിക്കാം. എന്നാൽ, വൈകാതെ ചാർജ് വർധനയുമുണ്ടായേക്കും. ജിയോക്ക് പിന്നാലെ എയർടെൽ തങ്ങളുടെ 5ജി വെൽക്കം ഓഫറും പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഏകദേശം 1.8 ജിബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാം.

അഴിമതി കേസ്, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് 21 വർഷം തടവുശിക്ഷ വിധിച്ച് കോടതി

ധാക്ക: ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. മൂന്ന് അഴിമതി കേസുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക് ന്യൂ ടൗണ്‍ പദ്ധതിയില്‍...

ഇന്തോനേഷ്യയിൽ ഭൂകമ്പം; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഈ ഭൂകമ്പത്തിന് കാരണമെന്ന് കരുതപ്പെടുന്നു. 25 ലധികം പേർ മരിച്ചിട്ടുണ്ട്. ആഷെ പ്രവിശ്യയ്ക്കടുത്തുള്ള ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നു,...

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമെന്ന് എ പത്മകുമാർ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നുമാണ് എ.പത്മകുമാറിന്റെ...

ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു, നിയന്ത്രണം ഏർപ്പെടുത്തിയേക്കും

മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്നതിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ...

ന്യൂനമർദം ചുഴലിക്കാറ്റായി, തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലകളിലും മഴക്ക് സാധ്യത

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു 27-ാം...

ചൈനയിൽ ട്രെയിൻ ഇടിച്ച് 11 പേർ കൊല്ലപ്പെട്ടു

ബീജിങ്: ചൈനയിൽ ട്രെയിൻ ഇടിച്ച് 11 പേർ കൊല്ലപ്പെട്ടു. ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്.കുൻമിങ് നഗരത്തിലെ ലൂയാങ്...

ഹീനമായ ആക്രമണം; വൈറ്റ് ഹൗസ് വെടിവപ്പിനെ അപലപിച്ച് ട്രംപ്

വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെയുണ്ടായ വെടിവപ്പ് "ഹീനമായ ആക്രമണം" എന്നും "ഭീകരപ്രവർത്തനം" എന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. കൂടാതെ യുഎസ് തലസ്ഥാനത്തേക്ക് 500 അധിക സൈനികരെ...

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് പരിക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്ത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് വെടിവയ്പ്പ്. വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നിന്ന് ഏതാനും തെരുവുകൾ അകലെയാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ രണ്ട് നാഷണൽ...