മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്, എട്ട് പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

മണിപ്പൂരിൽ കലാപമൊഴിയുന്നില്ല. മണിപ്പൂരിൽ ഓഗസ്റ്റ് 29 മുതൽ കുക്കികളും മെയ്റ്റീസും തമ്മിലുള്ള തുടർച്ചയായ വെടിവയ്പിനെ തുടർന്ന് ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലായി എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിവിധ സംഘടനകളില്‍ പെട്ട നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ചുരാചന്ദ്പൂർ, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ വ്യാഴാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 20 സ്ഫോടകവസ്തുക്കൾ, 3 തോക്കുകൾ, 20 വെടിയുണ്ടകൾ, മുതലായവ കണ്ടെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. സെൻട്രൽ കൺട്രോൾ റൂമിൽ 9233522822 എന്ന നമ്പറിൽ ബന്ധപ്പെട്ട് സംശയാസ്പദമായ ഉള്ളടക്കത്തിന്റെ ആധികാരികത പൗരന്മാർക്ക് പരിശോധിക്കാമെന്നും പോലീസ് അറിയിച്ചു.

ക്രമസമാധാനം നിലനിർത്തുന്നതിന്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും പോലീസ് അഭ്യർത്ഥിച്ചു. മുന്കരുതലിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,900-ലധികം വ്യക്തികളെ നിയമപാലകർ പിടികൂടിയിട്ടുണ്ട്. ചുരാചന്ദ്പൂരിലെ ലോൺഫായ്, ഖൗസാബുംഗ്, കാങ്‌വായ്, സുഗ്‌നു പ്രദേശങ്ങളിൽ ആഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന സമ്പൂർണ അടച്ചിടലിന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ആഹ്വാനം ചെയ്തു.

പുതുവത്സരദിനം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർ ടി എ

2025 ജനുവരി 1 പുതുവത്സരദിനത്തിന് അവധി നൽകിയതിന് നൽകിയതിന് ദുബായിലെ എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതേസമയം, ബഹുനില പാർക്കിങ്, ബ്ലൂ...

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: റോഡുകൾ അടച്ചു, ശ്രീനഗറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്, താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. വിമാന, റെയിൽവേ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിടുകയും ചെയ്തു. ശ്രീനഗർ നഗരത്തിലും താഴ്‌വരയിലെ മറ്റ് സമതല പ്രദേശങ്ങളിലും സീസണിലെ...

ദുബൈയിൽ പുതുവർഷത്തോടനുബന്ധിച്ച് പൊതുഗതാഗത സമയം നീട്ടി

ദുബൈയിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പൊതുഗതാഗതത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ബസുകൾ, ദുബായ് മെട്രോ, ട്രാം, ജലഗതാഗതങ്ങൾ എന്നിവയുടെ പ്രവർത്തന സമയങ്ങൾ ആണ് അവധി ദിനത്തിനായി പുനഃക്രമീകരിച്ചിട്ടുള്ളത്. മെട്രോ- ട്രാം സർവീസ് പുതുവർഷത്തലേന്ന് 31ന് രാവിലെ...

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ്...

പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാർ, ശിക്ഷ വിധി ജനുവരി മൂന്നിന്

കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ...

മൻമോഹൻ സിംഗിനായി സ്മാരകം ഉയരും, കുടുംബത്തെ അറിയിച്ച് കേന്ദ്ര സർക്കാർ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് പാർട്ടി അധ്യക്ഷനിൽ...

മൻമോഹൻ സിംഗിന് വിട നൽകി രാജ്യം, അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യം വിട ചൊല്ലി. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനത്തിൽ നേതാക്കള്‍ മൻമോഹൻ സിങിന് ആദരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

​ബിഹാർ ​ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ ജീവനക്കാർ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോ​ഗിക...