വാണിജ്യ എൽപിജി വിലയും കുറച്ചു, സിലിണ്ടർ വില 158 രൂപ കുറയും

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയും കുറച്ചു. 10 കിലോ സിലിണ്ടറിന് 158 രൂപ കുറയും. 1558 ആയിരിക്കും തിരുവനന്തപുരത്തെ പുതിയ വില. വിലക്കുറവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി.

കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30 മുതൽ ഈ വിലക്കുറവ് പ്രാബല്യത്തിൽ എത്തിയിരുന്നു. നിലവിൽ ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിന് പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്‌ക്ക് സിലിണ്ടർ ലഭിക്കും. ആ​ഗസ്റ്റ് 30 മുതൽ പാചകവാതക വിലക്കുറവ് പ്രാബല്യത്തിൽ എത്തിയിരുന്നു.

കൊവിഡ് കാലത്ത് പാചക വാതക സബ്‌സിഡി യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്തുകളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്‌ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിന് മുകളിലെത്തി. വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വില ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി ജനങ്ങൾക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കുമെന്ന് സർക്കാ‌ർ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനിച്ചതായും കേന്ദ്രം അറിയിച്ചു.

ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു

ക്രി​സ്മ​സ് ആ​ഘോ​ഷവും പു​തു​വ​ർ​ഷാ​ഘോ​ഷവും ഉൾപ്പെടുന്ന ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു. ഡി​സം​ബ​ർ മൂന്നാം ആഴ്ച മുതലാണ് ശൈത്യകാല അവധി ആരംഭിച്ചത്. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 2025 ലെ ആദ്യ അ​ധ്യ​യ​നദിവസമാണ്...

നടി ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്, 30 പേർക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കൊച്ചി...

തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല, ഗവർണർ ആർ എൻ രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി

തുടർച്ചയായ മൂന്നാം വർഷവും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആർ.എൻ. രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ കീഴ്വഴക്കമനുസരിച്ച് നിയമസഭയിൽ സംസ്ഥാന ഗീതമായ തമിഴ് തായ്‍വാഴ്ത്താണ് ആലപിക്കാറുള്ളത്. എന്നാൽ ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന്...

വി അൻവർ എംഎൽഎ തവനൂർ ജയിലിൽ 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ ആക്രമിച്ച കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. രാത്രി വൈകിയാണ് ജയിലിൽ പ്രവേശിപ്പിച്ചത്. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ...

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് വീണു; നാല് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീയുമാണ് മരിച്ചത്. അരുൺ ഹരി,...

ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യത്തെ കേസ്

കർണാടകയിൽ കൂടുതൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2 എച്ച്എംപിവി...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി, അപ്പീൽ നൽകുമെന്ന് കുടുംബം

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്‍റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ...

ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി- മീററ്റ് നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. പുതിയതായി പണികഴിപ്പിച്ച 13 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. സാഹിബാബാദിനും ന്യൂ അശോക് ന​ഗറിനും ഇടയിലുള്ള...