ടിക് ടോക്കിനെതിരെ അമേരിയ്ക്ക, യുഎസ് സർക്കാരിനെതിരെ കമ്പനി കോടതിയിൽ

ടിക് ടോക്കിനെതിരെ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിയ്ക്ക. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബൈഡൻ ഭകണകൂടം തീരുമാനിച്ചത്. ദേശീയ സുരക്ഷാ കാരണങ്ങളാൽ ചൈനീസ് അധിഷ്ഠിത ഉടമസ്ഥാവകാശം അവസാനിപ്പിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ TikTok നിരോധനമല്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കേസിനെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസും നീതിന്യായ വകുപ്പും ഇതുവരെ തയ്യാറായിട്ടില്ല

ടിക് ടോക്കിനെതിരെ അമേരിക്ക പാസാക്കിയ നിയമത്തിനെതിരെ കമ്പനി രംഗത്ത്. ടിക് ടോക്കും അതിൻ്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസും ചൊവ്വാഴ്ച യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചു. 170 ദശലക്ഷം അമേരിയ്ക്കൻ ഉപഭോക്താക്കളുള്ള ആപ്പ് നിരോധിക്കാനോ വൽക്കാനോ നിർദ്ദേശിക്കുന്ന പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പിട്ട നിയമം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ടിന് വേണ്ടിയുള്ള യുഎസ് അപ്പീൽ കോടതിയിൽ കമ്പനികൾ കേസ് ഫയൽ ചെയ്തു, നിയമം യു എസ് ഭരണഘടനയെ ലംഘിക്കുന്നതായാണ് വാദം. ഏപ്രിൽ 24-ന് ബൈഡൻ ഒപ്പുവെച്ച നിയമം, TikTok വിൽക്കാൻ 2025 ജനുവരി 19 വരെ ബൈറ്റ്ഡാൻസിനു സമയം നൽകുന്നു അല്ലെങ്കിൽ നിരോധനം നേരിടേണ്ടിവരുമെന്നാണ് വ്യക്തമാക്കുന്നത്. Snap, Meta പോലുള്ള കമ്പനികൾ TikTok-ൻ്റെ രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത് തങ്ങളുടെ എതിരാളിയിൽ നിന്ന് പരസ്യ ഡോളർ എടുത്തുകളയാൻ ശ്രമിക്കുന്നതിനാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾക്ക് മുന്നോടിയായി TikTok-ൻ്റെ ഏറ്റവും പുതിയ നീക്കമാണ് ഈ കേസ്.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട നാലുംപേരും മരിച്ചു. അപകടത്തിൽപ്പെട്ട ഭാര്യയും ഭര്‍ത്താവും മകളും സഹോദരിയുടെ മകനും മരിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍ ചെറുതുരുത്തി പൈങ്കുളം...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വേണു, വിനീഷ, ഉഷ...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ടത് ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൃശ്ശൂര്‍...

ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി, നാളെ സമാധി ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കൾ

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കുക. ദുരൂഹതകൾ...

ഹണി റോസിന്റെ കേസിൽ യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി

നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചേക്കും. സോഷ്യൽ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച...

സെയ്ഫ് അലി ഖാന്റെ ആക്രമിയെ തിരിച്ചറിഞ്ഞു, നടൻ അപകടനില തരണം ചെയ്തു

വ്യാഴാഴ്ച വീട്ടിൽ വെച്ച് അജ്ഞാതനായ കൊള്ളക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ആണ് നടൻ സെയ്ഫ് അലി ഖാൻ ഉള്ളത്....

ഗോപന്‍സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമികനിഗമനം, മൃതദേഹത്തില്‍ മുറിവുകളോ പരിക്കോ ഇല്ല

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത...

തിരിച്ചടികളിൽ തളർന്ന് ജസ്റ്റിൻ ട്രൂഡോ, രാഷ്ട്രീയം ഉപേക്ഷിച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ട് മുമ്പ്, ഊർജ്ജസ്വലനായ നേതാവായി ആഘോഷിക്കപ്പെട്ട ട്രൂഡോയുടെ കരിയറിൻ്റെ അന്ത്യമാണിത്. “എൻ്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന...