അജ്മാൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളിന് ഇ-​സേ​ഫ്റ്റി ചൈ​ൽ​ഡ് ഓ​ൺ​ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ അ​വാ​ർ​ഡ്

അജ്മാൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളിന് ഇ-​സേ​ഫ്റ്റി ചൈ​ൽ​ഡ് ഓ​ൺ​ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ അ​വാ​ർ​ഡ് ലഭിച്ചു. 48 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് മി​ക​ച്ച 10 സ്കൂ​ളു​ക​ളെയാണ് തിരഞ്ഞെടുത്തത്. അതിൽ ഒന്നാണ് ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ. ഏ​ഴ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​പ്പ്. അ​ബൂ​ദ​ബി അ​ന​ന്ത​ര ഈ​സ്റ്റേ​ൺ മം​ഗ്രോ​വ്സി​ൽ ന​ട​ന്ന ചൈ​ൽ​ഡ് വെ​ൽ ബീ​യി​ങ് ഇ​ൻ എ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ് കോ​ൺ​ഫ​റ​ൻ​സിൽ ​ അ​വാ​ർ​ഡ് വി​ത​ര​ണവും ന​ട​ന്നു. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മ​ബാ​റ​ക് അ​ൽ ന​ഹ്​​യാ​നാ​യി​രു​ന്നു മു​ഖ്യാ​തി​ഥി. ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ സി.​ഇ.​ഒ (അ​ക്കാ​ദ​മി​ക്‌) ആ​ദി​ൽ സി.​ടി​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബാ​ല റെ​ഡ്ഢി അ​മ്പാ​ട്ടി​യും ചേ​ർ​ന്ന്​ അ​ബൂ​ദ​ബി ഫാ​മി​ലി കെ​യ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബു​ഷ്റ അ​ൽ മു​ല്ല, എ​മി​റേ​റ്റ്സ് സെ​യ്ഫ​ർ ഇ​ന്‍റ​ർ​നെ​റ്റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ​മെ​ഹ്യാ​സ് എ​ന്നി​വ​രി​ൽ​നി​ന്ന്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ സ​രി​നാ​ഹ് കാ​സി, ഐ​സ്ക കൗ​സ​ർ, നി​ജ അ​ബ്ദു​ൽ ഖാ​ദി​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ ഇ-​സേ​ഫ്റ്റി അം​ബാ​സ​ഡ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഇ​വ​രു​ടെ ‘സേ​ഫ്റ്റി ഓ​ഫ് ചി​ൽ​ഡ്ര​ൻ ഇ​ൻ ദ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ്’ എ​ന്ന പ്രോ​ജ​ക്ടി​ന് പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഇ-​സേ​ഫ്റ്റി​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക അം​ഗീ​കാ​രം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ഏ​റ്റ​വും നൂ​ത​ന​വും മി​ക​ച്ച​തു​മാ​യ രീ​തി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു സ​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​അം​ഗീ​കാ​രം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥാ​പി​ത​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ എ​മി​റേ​റ്റ്സ് സേ​ഫ​ർ ഇ​ന്‍റ​ർ​നെ​റ്റ് സൊ​സൈ​റ്റി (ഇ-​സേ​ഫ്) ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ഓ​ൺ​ലൈ​ൻ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും പ്രാ​പ്ത​രാ​ക്കും .

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിലേക്ക്...

പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്

കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. അയ്യരുടെ പ്രസ്താവന പുറത്തുവന്ന ഉടനെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ...

ഗാസയിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 11 മരണം

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേർ...

ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ്, ആശങ്കയോടെ ഓസ്ട്രേലിയ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ത്യക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും...

ശബരിമല യുവതീപ്രവേശനം; പ്രബുദ്ധരായ സ്ത്രീകൾ പോകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടവയല്ലെന്നും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നുമുള്ള എസ്എൻഡിപിയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച...

രാജസ്ഥാനിൽ വൻ തീപിടുത്തം; കെമിക്കൽ ഫാക്ടറിയിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു

രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഖുഷ്ഖേദ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫാക്ടറിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം തീ അതിവേഗം പടരാൻ കാരണമായി....

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...