തുർക്കിയിൽ രക്ഷാ പ്രവർത്തനത്തിന്റെ മുൻനിരയിൽ ഇന്ത്യൻ സൈന്യവും

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. 15000 ത്തിൽ അധികം ആളുകൾ മരണമടഞ്ഞതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്‌. അതിനിടെ ഇന്ത്യൻ ആർമിയും, എൻഡിആർഎഫ് സംഘവും തുർക്കിയിലെ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ എത്തിയിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം ഫീൽഡ് ഹോസ്‌പിറ്റൽ നിർമ്മിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ഇവിടെ തുടർച്ചയായി നടക്കുന്നുമുണ്ട്. എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ വിവിധ പ്രദേശങ്ങളിലെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ജീവനുകൾക്കായി തിരച്ചിൽ നടത്തുകയാണ്‌.

‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ ഇന്ത്യ തുർക്കിയിലേക്ക് പ്രത്യേക സഹായം അയച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് എൻഡിആർഎഫിന്റെ മൂന്ന് ടീമുകൾ രക്ഷാപ്രവർത്തനത്തിനായി തുർക്കിയിൽ എത്തി. ഈ ടീമുകളിൽ പ്രത്യേക റെസ്ക്യൂ ഡോഗ് സ്ക്വാഡും ഉൾപ്പെടുന്നു. ഇതിന് പുറമെ ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘവും തുർക്കിയിൽ എത്തിയിട്ടുണ്ട്.

തുർക്കിയിൽ മാത്രം ഇതുവരെ 12,391 പേരും, സിറിയയിൽ 2992 പേരും മരിച്ചു. ഇരുരാജ്യങ്ങളിലുമായി 11000-ത്തിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. .തിങ്കളാഴ്‌ച തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുർക്കി-സിറിയ അതിർത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇത്തരമൊരു സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലും വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂകമ്പത്തിന്റെ കെടുതികൾ നേരിടുന്ന തുർക്കിക്ക് ഇന്ത്യയടക്കം 70 രാജ്യങ്ങളും, 14 അന്താരാഷ്ട്ര സംഘടനകളും സഹായത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...

ടി20 ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് സിംബാബ് വെയ്ക്ക് അട്ടിമറി ജയം

ടി20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിയുമായി സിംബാബ് വെ. ഓസ്ട്രേലിയയെ 23 റൺസിന് തോൽപ്പിച്ച് സിംബാബ് വെ ചരിത്രമെഴുതി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയ സിംബാബ്...

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്, സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തു

കോഴിക്കോട്: നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. ഗതാഗത...

മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി....

78 വർഷത്തെ ചരിത്രം മാറുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ വിലാസം ‘സേവാ തീർത്ഥ്’

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവ തീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തിന്റെ ഭരണകേന്ദ്രം പുതിയ വിലാസത്തിലേക്ക് മാറി. പ്രധാന എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയം; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു....

ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം...