വനം വകുപ്പിന്റെ കെണിയിൽ ആയ കടുവയെ കാട്ടിൽ തുറന്നു വിട്ടു

ഇടുക്കി : മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കടുവ വനം വകുപ്പിന്റെ കെണിയിൽ അകപ്പെട്ടിരുന്നു. കടുവയെ കാട്ടിൽ തുറന്നു വിട്ടു. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച്‌ തുറന്നു വിട്ടു. വനംവകുപ്പിന്‍റെ കൂട്ടിലായ കടുവയെ വിദ്ഗധ പരിശോധന നടത്തിയിരുന്നു . ഇടത് കണ്ണിന് തിമിരം ബാധിച്ചതായി അന്ന് കണ്ടെത്തി. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.

സ്വാഭാവിക ഇരതേടൽ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും വലത് കണ്ണിന് കാഴ്ച ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ലെന്ന് വിലയിരുത്തിയാണ് കടുവയെ പെരിയാര്‍ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്

കർണാടകയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു! സിദ്ധരാമയ്യ ഖാർഗെയെ കണ്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം വീണ്ടും ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച വൈകുന്നേരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, തദ്ദേശ സ്വയംഭരണ...

യുഎസ് സുരക്ഷാ മുന്നറിയിപ്പ്: വെനിസ്വേലയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികൾ

വെനിസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം" ഉണ്ടാകുമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്ന്, ശനിയാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ വെനിസ്വേലയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കി. ബ്രസീലിലെ...

ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം ഉ​ഗ്രസ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 161 ജെലാറ്റിൻ സ്റ്റിക്കുകൾ

ഉത്തരാഖണ്ഡ് അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അതിതീവ്ര സ്ഫോടന ശേഷിയുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ നടപടികൾ...

വിഷവായുവിൽ മുങ്ങി ഡൽഹി; തുടർച്ചയായ പത്താം ദിവസവും മോശം നിലയിൽ

ദേശീയ തലസ്ഥാനം തുടർച്ചയായ പത്താം ദിവസവും വളരെ മോശം വായു നിലവാരത്തിൽ തുടരുന്നു. ഇതിനാൽ ഞായറാഴ്ചയും ഡൽഹിക്ക് വിഷ വായുവിൽ നിന്നും ആശ്വാസം ലഭിച്ചില്ല. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI)...

പഞ്ചാബിനെതിരായ ആക്രമണം: ചണ്ഡീഗഡിൽ ലെഫ്റ്റനന്റ് ഗവർണറെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ പ്രതിഷേധം

പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന്...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...