സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ശക്തമായ കറ്റോട് കൂടിയ നേരിയ മഴ തുടരും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതേസമയം, വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത. ജൂലൈ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം; ബിജെപി പ്രതിനിധികളും പ്രതിപക്ഷ എംപിമാരും ഛത്തീസ്​ഗഡിലെത്തി

മലയാളി കന്യാസ്ത്രീകൾ ഛത്തീസ്​ഗഡിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരള ബിജെപി പ്രതിനിധികൾ ഛത്തീസ്​ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം. നീതി പൂർവകമായ ഇടപെടൽ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; സെന്‍ട്രല്‍ ജയിലില്‍ തുടരും

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ദുര്‍ഗ് മജിസ്ട്രേട്ട് കോടതി തള്ളി. വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാന്‍സീസും സി. പ്രീതി മേരിയും ജയിലില്‍ തുടരും. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേല്‍ക്കോടതിയില്‍...

ടി പി കൊലക്കേസ് പ്രതിയ്ക്ക് കുഞ്ഞിന്റെ ചോറൂണിന് പരോൾ നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതിയിക്ക് പരോൾ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി പത്തുദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. കേസിൽ ജീവപര്യന്തം...

ഏഷ്യാ കപ്പ്; സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തുനിന്ന് മാറ്റിയേക്കും

ഇഗ്ലണ്ട് പര്യടനം കഴിഞ്ഞാൽ പിന്നെ ഏഷ്യാ കപ്പ് ആവേശത്തിലേക്കാണ് ഇന്ത്യ കടക്കുന്നത്. ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനം സഞ്ജു സാംസൺ നിലനിർത്തുമോ എന്ന ചോദ്യമാണ് ഇതിനിടയിൽ ശക്തമാവുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ അഞ്ച്...

ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു പി ഐ നിയമങ്ങൾ

മുംബൈ: ആഗസ്റ്റ് ഒന്ന് മുതൽ പുതിയ യു.പി.ഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാട് വേഗത മെച്ചപ്പെടുത്തുന്നതിനും സിസ്റ്റം ലോഡ് കുറക്കുന്നതിനും പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പുതിയ നിയമങ്ങളാണ് വരുന്നത്. ബാങ്കുകളും...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 'നിമിഷ പ്രിയ കേസില്‍ ചില വ്യക്തികള്‍ പങ്കിടുന്ന വിവരങ്ങള്‍ തെറ്റാണ്,' എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍...

വ്യാജ ഒപ്പിട്ട് സിനിമയുടെ പേരു സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവ് പി.എ ഷംനാസിനെതിരെ പൊലീസ് കേസെടുത്തു. 'ആക്ഷൻ ഹീറോ ബിജു - 2' എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനുമായ...

ഓപ്പറേഷൻ‌ മഹാദേവിൽ മൂന്ന് പഹൽഗാം ഭീകരരെ വധിച്ചതായി മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിൽ മൂന്ന് പഹൽഗാം ഭീകരരെ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ സ്ഥിരീകരിച്ചു. ഡച്ചിഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്ന് കണ്ടെടുത്ത റൈഫിളുകൾ തന്നെയാണ് 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ...