സംസ്ഥാനത്ത് ഇന്നും മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകികേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .