പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി

ഏറ്റുമാനൂർ കാരിത്താസ് ജം​ഗ്ഷന് സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് (27) ആണ് അക്രമം നടത്തിയത്.

സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥനായ ശ്യാം പ്രസാദ്. ജിബിൻ ജോർജ് അക്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചുമണിയോടെ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ.

കുനോ ദേശീയോദ്യാനത്തിൽ രണ്ട് ചീറ്റ കുഞ്ഞുങ്ങൾ ജനിച്ചു, എണ്ണം 26 ആയി

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റ പുലി കുഞ്ഞുങ്ങൾകൂടി ജനിച്ചു. അഞ്ച് വയസ്സുള്ള ദക്ഷിണാഫ്രിക്കൻ ചീറ്റയായ വീരയ്ക്ക് ചൊവ്വാഴ്ചയാണ് കുഞ്ഞുങ്ങൾ ജനിച്ചത്, ഇതോടെ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം...

104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിൽ എത്തി

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന കർശന നടപടികളുടെ ഭാഗമായി, 13 കുട്ടികൾ ഉൾപ്പെടെ 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങി.ടെക്സസിലെ സാൻ...

ദില്ലി വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാഷ്ട്രപതിയും രാഹുൽ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി

ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി....

സ്വീഡനിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു

സ്വീഡനിലെ ഒറെബ്രോയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിൽ 10 പേർ മരിച്ചു. വെടിവച്ചയാളും മരിച്ചവരിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ...

പുതുതായി 200 വന്ദേഭാരത് ട്രെയിനുകൾ, റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി: മന്ത്രി അശ്വിനി വൈഷ്ണവ്

റെയിൽവെ വികസനത്തിന് കേരളത്തിന് 3042 കോടി വകയിരുത്തി റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ്. യു പി എ കാലത്തെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം രാജ്യത്ത് പുതുതായി 200 വന്ദേഭാരത്...

മഹാകുംഭമേള; വസന്ത് പഞ്ചമി നാളിൽ പുണ്യസ്‌നാനം നടത്തിയത് 62 ലക്ഷം ഭക്തർ

മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. മഹാകുംഭ മേളയുടെ അവസാനത്തെ അമൃത സ്‌നാന ദിവസമായ വസന്ത് പഞ്ചമി നാളിൽ ലക്ഷക്കണക്കിന് ഭക്തരും...

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന അഭിപ്രായത്തിൽ മാപ്പ് പറയില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്രത്തിൽ നിന്നും കൂടുതൽ പണം ആവശ്യമാണെങ്കിൽ ഫിനാഷ്യൽ കമ്മീഷനെ കേരളം സമീപിക്കണമെന്നും അദ്ദേഹം...

രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂരിന് സമൻസയച്ച് ഡൽഹി ഹൈക്കോടതി

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. കേസിൽ അടുത്ത വാദം കേൾക്കാനായി ഏപ്രിൽ 28 ലേക്ക് മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്...