മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും, ജാഗ്രത നിർദേശം നൽകി ഇടുക്കി ജില്ല ഭരണകൂടം

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ തുറന്നേക്കും. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. 142 അടിയാണ് പരമാവധി സംവരണശേഷി. നിലവിൽ ജലനിരപ്പ് 140.10 അടിയാണ്. ഇപ്പോൾ നീരൊഴുക്ക് കുറ‍ഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 511 ഘനയടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രെയ്നിൽ 7 പേർ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രിയിൽ റഷ്യ ഉക്രെയ്‌നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ പ്രാദേശിക ഉദ്യോഗസ്ഥരും അടിയന്തര സേവനങ്ങളും അറിയിച്ചു. സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ്‌ തലസ്ഥാനമായ കൈവ്...

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം

ഹമാസ് ഉന്നത നേതാവ് ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം. ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ്...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ്...

സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ ഇന്ന് മുതൽ കൂട്ട ഉപവാസത്തിന് ഒരുങ്ങുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ട ഉപവാസം. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്...

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ ഒമ്പത് സി.പി.എമ്മുകാർക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്നു വർഷം തടവുമാണ്...

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ...

കൊല്ലൂരില്‍ മഹാരഥോത്സവം, ഇന്ന് രാത്രി സൗപര്‍ണികയില്‍ മൂകാംബിക ദേവിയുടെ ആറാട്ട്

കൊല്ലൂര്‍: മൂകാംബിക ദേവിയെ മഹാരഥത്തില്‍ വലിച്ച് എഴുന്നള്ളിച്ച് ജന്മസാഫല്യം തേടി ഭക്തര്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി നടന്നത്. പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് എത്തിയത്. വാദ്യഘോഷങ്ങളുടെ...

ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും

ശ്വാസകോശങ്ങളിൽ ഗുരുതരമായ ന്യുമോണിയ ബാധതുടർന്ന് 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. രണ്ട് തവണ ജീവന് ഭീഷണിയായിരുന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചു. 88 വയസ്സുള്ള മാർപാപ്പക്ക് വത്തിക്കാനിൽ...