കണ്ണൂർ : ഇ പി ജയരാജൻ സാമ്പത്തികാരോപണവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പുറത്ത്. വിവാദത്തിൽപ്പെട്ട വൈദീകം റിസോർട്ടിൽ ഏറ്റവും കൂടുതൽ ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളത് ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ആണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികൾ ഉൾപ്പെടെ ബോർഡിന്റെ ഡയറക്ടേഴ്സ് ചെയർ പേർസണും ഇന്ദിര തന്നെയെന്ന് കാണിക്കുന്ന രേഖകൾ ഉൾപ്പെടെ പുറത്ത് വന്നു