എസ്എഫ്ഐ രാജ്ഭവൻ മാര്‍ച്ചിൽ സംഘർഷം, ആർഷോ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്ഐയുടെ മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്ഐ സെക്രട്ടറി ആർഷോ, പ്രസിഡന്‍റ് അനു ശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ...

‘നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം, അത് ഒതുക്കിയിരിക്കും: സുരേഷ് ഗോപി എം പി

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ പരാമർശങ്ങൾക്ക് പിന്നാലെ സുരേഷ് ഗോപി എം പിയുടെ പ്രതികരണവും വിവാദമാവുന്നു. മുനമ്പം ഭൂമി വിഷയത്തിലാണ് ഇരുവരും വിവാദ പ്രസ്താവനകൾ നടത്തിയത്. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ...

പ്രശസ്ത ഹോളിവുഡ് ന‌ടൻ ടോണി ടോഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് ന‌ടൻ ടോണി ടോഡ് (69) അന്തരിച്ചു. കാലിഫോർണിയയിലെ തന്റെ വസതിയിൽ വെച്ചാണ് അന്ത്യം. നടന്റെ പ്രതിനിധികളാണ് മരണ വിവരം അറിയച്ചത്. നവംബർ 6 നാണ് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ച്...

ഒബിസി പ്രധാനമന്ത്രിയെ കോൺഗ്രസിന് സഹിക്കാനാവുന്നില്ല: പ്രധാനമന്ത്രി

രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) വിഭജിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉന്നമിപ്പിക്കാൻ പ്രവർത്തിക്കുന്ന ഒരു ഒബിസി പ്രധാനമന്ത്രിയാണ്...

മുനമ്പം ഭൂമി പ്രശ്‌നം, വിവാദപരാമര്‍ശവുമായി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ

മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം. പതിനെട്ടാം പടിക്കു താഴെയൊരു...

“ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ്, കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ല”: എൻ പ്രശാന്ത്

കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ പൊരിഞ്ഞ പോരിനിടെ എൻ പ്രശാന്ത് ഐ എ എസ് പരസ്യ പ്രതികരണവുമായി വീണ്ടും രംഗത്തുവന്നു. 'ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ...

മേപ്പാടിയിലെ പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം, പഞ്ചായത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ...

ഐഎഎസ് തലപ്പത്ത് പോര്, ജയതിലക് അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി : എൻ പ്രശാന്ത്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കടുത്ത പോര്. തനിക്കെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ എന്‍. പ്രശാന്ത്. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന്...