മലപ്പുറത്ത്‌ പേരയ്ക്ക മോഷണം ആരോപിച്ച് 12 വയസുകാരന് ക്രൂരമർദ്ദനം, കാൽ ചവിട്ടി ഒടിച്ചു, അന്വേഷണത്തിന് നിര്‍ദേശം നൽകി മന്ത്രി

മലപ്പുറത്ത് പേരയ്ക്ക മോഷ്ടിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് നേരെ ക്രൂരമർദ്ദനം. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

കളിക്കാൻ എത്തിയ കുട്ടികൾ പറമ്പിൽ നിന്നും പേരയ്ക്ക മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സ്ഥലം ഉടമ കുട്ടിയെ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം നിലത്തിട്ട് ചവിട്ടിയെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി പറഞ്ഞു. മർദ്ദനത്തിൽ കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കൾ സ്ഥലം ഉടമയ്ക്കെതിരെ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.

ബെംഗളൂരുവിൽ ആർ സി ബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ...

ഇന്ത്യയിലെ കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഇന്ത്യയിൽ 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,302 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം നാല്...

നടിക്കെതിരെ ലൈംഗികാധിക്ഷേപം; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന്...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ തുടക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ ഹജ്ജും ബലിപെരുന്നാളും ആഘോഷിക്കുന്നത്. എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ദശലക്ഷക്കണക്കിന് മുസ്ലീം ഭക്തർ...

മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ്...

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോനെതിരെ തെളിവില്ല, റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത...

പാശ്ചാത്യമാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചത് മാറ്റിയെടുത്തു, ദൗത്യം തൃപ്തികരം: ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി: ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ...

ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ്...