വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് കായികമേള ജനുവരി 28 ന്

ഡബ്ലിയു.എം.സി. മിഡിൽ ഈസ്റ്റ് റീജിയൻ സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 2024 ഞായറാഴ്ച ദുബായ് ഡാന്യുബ് സ്പോർട്സ് വേൾഡിൽ നടക്കും. മിഡിൽ ഈസ്റ്റ് റീജിയന്റെ ഐക്യദാർഢ്യം കൂടുതൽ ഉട്ടിയുറപ്പിക്കുന്നതിന്റ ഭാഗമായി പതിമൂന്ന് പ്രൊവിൻസുകളിലും സ്പോർട്സ് ഡേ പതാകകൾ കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സ്പോർട്സ് ഡേ ജനറൽ കൺവീനർ സി. യു. മത്തായി, ഗ്ലോബൽ വി.സി.വർഗീസ് പനക്കൽ, മീഡിയ ഫോറം സെക്രട്ടറി വി.എസ്‌.ബിജുകുമാർ അൽ ഐൻ പ്രൊവിൻസ് പ്രസിഡന്റ്‌ ജാനറ്റ് വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. അൽഐൻ പ്രൊവിൻസിൽ നിന്നാരംഭിച്ച് അബുദാബി, ദുബായ്, അൽകോബാർ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, അജ്മാൻ, ഉമ് അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ, ഷാർജ എന്നീ പ്രൊവിൻസുകളിലാണ് പതാക എത്തിച്ചത്. അഞ്ഞൂറോളം കായിക താരങ്ങളാണ് സ്പോർട്സ് ഇനങ്ങൾക്കും ഫുഡ്‌ബോൾ, ക്രിക്കറ്റ്‌, ബാഡ്മിന്റൺ, വടംവലി തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും മിഡിൽ ഈസ്റ്റ് സ്പോർട്സ് ഡേ ജനറൽ കൺവീനർ അറിയിച്ചു.

അംഗങ്ങളിലെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം ഉറപ്പ് വരുത്താൻ വരും വർഷങ്ങളിലും ഇത്തരം കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ എന്നിവർ മുഖ്യ അതിഥിയായിരിക്കും. ഗ്ലോബൽ വൈസ് പ്രസിഡന്റ്മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ.ബിജു, വനിതാ ഫോറം ചെയർപേഴ്സൺ ഇസ്തർ ഐസക്, ഗ്ലോബൽ, റീജിയൻ, വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളുമാണ് പരിപാടികൾക്ക് ഏകോപനം നടത്തുന്നത്.

റോഷൻ, സിജു മുവേരി, റോബിൻ ഫിലിപ്പ്, റാണി ലിജേഷ്, രേഷ്മ, മിലാന എന്നിവർ പ്രധാന സംഘടകരാണ്. ടീം വിഷ്വൽ സെലൂഷൻസ്, ടോഷിബ, ഓസിസ് കൂൾ ആൻഡ് ഹീറ്റ് സൊല്യൂഷൻസ്, മെറ്റൽ ക്രാഫ്റ്റ് അൽ ഐൻ , മെട്രോ കോൺട്രാക്ടിങ്, മലബാർ ഗോൾഡ് ആന്റ് ഡൈമൻഡ്‌സ് ,റൂബികൊൺ, പവർ മാക്സ് എലെക്ട്രിക്കൽ, ഡോറിൻ ഹെയർ റിമോവൽ, റോമാനോ വാട്ടർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പ്രധാന പ്രയോജകർ.

ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാൽ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി തലസ്ഥാനനഗരിയായ തിരുവനന്തപുരം. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ‌പാലം ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ​ഗുജറാത്തിലെ സുദർശൻ സേതു രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ​ഗുജറാത്തിലെത്തിയ...

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. ജമ്മുകശ്മീരിലെ കത്വ മുതല്‍ പഞ്ചാബിലെ മുഖേരിയാൻ വരെ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടി. 53 വാഗണുകള്‍ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്ററിലതികം...

മുസ്ലിംലീഗിന് മൂന്നാം ലോക് സഭാ സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്, രാജ്യസഭാ സീറ്റ് നൽകാമെന്ന് നിർദ്ദേശം

ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ, മുസ്‍ലിം ലീഗിനു മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽlബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച...

കർഷകരുടെ ഡൽഹി ചലോ മാർച്ചിനെ നേരിടാൻ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കർഷകർ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനെ നേരിടാൻ കേന്ദ്രസർക്കാരും ഹരിയാണ സർക്കാരും വ്യാപക നിയന്ത്രണങ്ങളേർപ്പെടുത്തി. ഡൽഹിയിലേക്ക് നീളുന്ന ദേശീയപാത 44-ല്‍ പഞ്ചാബ് അതിർത്തികളിലും ഹരിയാണയിലും പോലീസ്ബാരിക്കേഡുകൾ നിരത്തി ഗതാഗതം നിയന്ത്രിക്കുകയാണ്. ശംഭു, ഖനോരി...

ആറ്റുകാൽ പൊങ്കാല നാളെ, ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം

പ്രശസ്തമായ ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനനഗരി. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം പ്രാർഥിച്ച് ഭക്തലക്ഷങ്ങൾ ആണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി ദേവീസ്തുതിയുമായി ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ആറ്റുകാൽ ഭഗവതിക്ഷേത്രം ഭക്തിസാന്ദ്രമാണ്....

അടിയന്തര ജനറല്‍ ബോഡിയില്‍ ബൈജൂസ് സിഇഒയെ പുറത്താക്കാന്‍ പ്രമേയം

രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസില്‍ പ്രതിസന്ധി അതിരൂക്ഷമാവുന്നു. വെള്ളിയാഴ്ച കമ്പനിയുടെ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചാണ് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. കമ്പനി സിഇഒ...

ഭാരത് ജോഡോ ന്യായ് യാത്ര: ആഗ്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും

ഉത്തര്‍പ്രദേശില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിതലവനുമായ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍പങ്കെടുക്കും. ഫെബ്രുവരി 25 ന് ആഗ്രയിലെത്തിയാണ് അഖിലേഷ് രാഹുലിനൊപ്പം ചേരുക. രാഹുല്‍...