തങ്ങൾസ് ജ്വല്ലറി പുതിയ ഷോറൂം ദുബൈ സത്വയിൽ പ്രവർത്തനമാരംഭിക്കും

തങ്ങൾസ് ​ഗ്രൂപ്പിന്റെ 26-ാമത്തെ ജ്വല്ലറി ജനുവരി ഇരുപത്തിയെട്ടിന് ദുബൈ സത്വയിൽ പ്രവർത്തനമാരംഭിക്കും. 2023ൽ ഡയമണ്ട് സെയിൽസിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച രണ്ട് സ്റ്റാഫുകളാണ് ദുബൈ സത്വയിൽ തങ്ങൾസിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുക. തങ്ങൾസിന്റെ ഉയർച്ചയിൽ പ്രധാന നാഴികകല്ല് തന്റെ സ്റ്റാഫുകളാണെന്നും അതിനാൽ പൂതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ അനൂയോജ്യർ അവരാണെന്നും ചെയർമാൻ മുനിർ തങ്ങൾസ് പറഞ്ഞു.

1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. 2025 ആവുമ്പോഴേക്കും തങ്ങൾസ് ജ്വല്ലറി വിവിധയിടങ്ങളിലായി 50 ശാഖകൾ ഉള്ള വലിയ സംരംഭമായി മാറാനാണ് തയ്യാറെടുക്കുന്നത്. ഫാക്ടറികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് മികച്ച സ്വർണ്ണാഭരണങ്ങൾ എത്തിക്കുന്ന തങ്ങൾസ് ജ്വല്ലറി ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. തങ്ങൾസ് ജ്വല്ലറി കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ആണ് ഉള്ളത്. ഒമാൻ, ഖത്തർ, മലേഷ്യ, യുഎഇ എന്നി രാജ്യങ്ങളിൽ തങ്ങൾസ് ജ്വല്ലറിയുടെ ശാഖകൾ ഉണ്ട്.

ഉദ്ഘാടന ദിനത്തിൽ പർച്ചേഴ്സ് ചെയ്യുന്ന ആദ്യ അമ്പത് പേർക്ക് കൾച്ചേഡ് പേൾ നെക്ലസും, പീന്നിടുള്ള അമ്പത് പേർക്ക് ​ഗോൾഡൻ കോയിനും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. തങ്ങൾസ് ജ്വല്ലറി ചെയർമാൻ മുനീർ തങ്ങൾസ്, സിഇഒ ഫാസിൽ തങ്ങൾസ്,ജനറൽ മനേജർ ഷിബു ഇസ്മയിൽ എന്നിവർ ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ ടിക്കറ്റിന്റെ വില 300 രൂപയാണ്. 4 കോടിയാണ് പൂജാ ബമ്പറിന്റെ...

‘ക്ഷേത്രങ്ങൾ ആരാധനയ്ക്കുള്ള സ്ഥലം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ല’ : കേരള ഹൈക്കോടതി

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും...

ഷാർജ പുസ്തകമേളയിൽ അതിഥികളായി റഫീഖ് അഹമ്മദും, ഹുമ ഖുറൈഷിയും

43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇക്കുറി മലയാള കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ അതിഥികളായി പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. യുകെയിൽ...

ഹരിയാനയിൽ 2 സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിലേയ്ക്ക്

ഹരിയാനയിൽ ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരായ രാജേഷ് ജൂണും ദേവേന്ദർ കദ്യനും ബുധനാഴ്ച ബിജെപിയിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിയുടെ വിസ്മയകരമായ വിജയത്തിന് ഒരു ദിവസത്തിന് ശേഷം പാർട്ടിയുടെ എണ്ണം 50 സീറ്റുകളായി....

തിരുവോണം ബമ്പർ നറുക്കെടുപ്പ്, വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് സമ്മാന...

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...

അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുന്നു, മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഹരിയാനയിൽ ബി.ജെ.പി.യോട് കോൺഗ്രസിന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു....