കഥകൾ കേൾക്കാനും പറയാനും കുരുന്നുകൾക്ക് വേദിയൊരുക്കി ഷാർജ കുട്ടികളുടെ വായനോത്സവം

‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിൽ ൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ കുരുന്നുകളുടെ വൻ പങ്കാളിത്തമാണുള്ളത്. വായനക്കപ്പുറം കുട്ടികൾക്കയായി വിവിധ പരിപാടികളും ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. 1,658 ശിൽപശാലകളും സെഷനുകളും വായനോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

കുട്ടികൾക്ക് കേൾക്കാൻ ഏറെ ഇഷ്ടപ്പെടുന്ന കഥപറച്ചിലും വായനോത്സവം വേദിയാവുന്നുണ്ട്. മുത്തച്ഛൻ കുട്ടികൾക്ക് പാരമ്പര്യ രീതിയിൽ കഥകൾ പറഞ്ഞുകൊടുക്കുന്നപോലെ ഇവിടെ വായനോത്സവത്തിലും ഒരു മുത്തച്ഛൻ ഉണ്ട്, കഥകൾ പറയാൻ തന്നെയാണ്, 66 കാരനായ ഹാഷിം കഡൗറ. ഇക്കുറിയും ഹാഷിം കഡൗറ എത്തിയത് കുരുന്നുകളെ കഥപറച്ചിലിന്റെ മാന്ത്രികതയുടെ ലോകത്തേക്ക് നയിക്കാനാണ്.

ഹാഷിം കഡൗറ ചിലർക്ക് പരമ്പരാഗത രീതിയിൽ കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തച്ഛനാകാം, ചിലർക്ക് ഊർജ്‌ജസ്വലനായ ചെറുപ്പക്കാരനായിരിക്കാം, ഈ രണ്ട് റോളുകളും ഹാഷിം കഡൗറ കുട്ടികളുടെ വായനോത്സവത്തിൽ ഭംഗിയായി നിർവ്വഹിക്കുകയാണ്. ഗാഡ്‌ജെറ്റുകൾ, സാങ്കേതികവിദ്യ, AI എന്നിവയിൽ വളർന്നുവരുന്ന സ്കൂൾ കുട്ടികൾക്കുവേണ്ടി കഥകൾ പറയുന്നു,അത് കുട്ടികൾ സാകൂതം കേട്ടിരിക്കുന്നു. കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോവാൻ കഥപറച്ചിലിനോളം മറ്റൊന്നുമില്ല. ഹാഷിം കഡൗറക്ക് ഇതുനന്നായറിയുന്നതിനാൽ കുട്ടികൾ ഇപ്പോഴും അദ്ദേഹത്തിനു ചുറ്റിലും കൂടുന്നു.

“ഇത് കഥപറച്ചിലിന്റെ മാന്ത്രികതയാണ്, ഇക്കാലത്തും അതിനെ ഏതെങ്കിലും വിധത്തിൽ ജീവനോടെ നിലനിർത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” ഹാഷിം കഡൗറ പറയുന്നു. മെയ് 14 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ കഥകൾ പറയാനായി കഡൗറ ഉണ്ടാകും.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...